Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പണം തകർക്കുന്ന ബന്ധങ്ങൾ
ജെറിയും സൂസനും ഒരുവർഷം മുന്‍പുവരെ ദുബായിലായിരുന്നു. ഇരുവരും ഭാര്യാഭർത്താക്കന്മാരാണ്. മക്കളിൽ മൂത്തവളായ മീനു നാട്ടിലും, ഇളയവനായ കിരണ്‍ ദുബായിലുമാണ് ജനിച്ചത്. മക്കൾ ഇരുവരുടെയും സ്കൂൾ വിദ്യാഭ്യാസം ദുബായിലായിരുന്നു. സൂസൻ ദുബായിൽ നഴ്സും ജെറി റസ്റ്ററന്റ് ജോലിക്കാരനുമായിരുന്നു.
മക്കളുടെ പഠനത്തിനും അനുദിനജീവിതത്തിനുമായി ഭാരിച്ച തുകതന്നെ വേണ്ടിയിരുന്നതിനാൽ ഇരുവരും പതിനേഴു വർഷങ്ങൾ ദുബായിൽ ജോലി ചെയ്തെങ്കിലും അവർക്ക് കാര്യമായിട്ടൊന്നും സന്പാദിക്കാൻ കഴിഞ്ഞില്ല. തീർത്തും സന്പാദിക്കാൻ കഴിഞ്ഞില്ല എന്നു പറയാനാവില്ല. നാട്ടിൽ പട്ടണത്തോടുചേർന്നു പത്തു സെന്റ് സ്ഥലം ഭാര്യയുടെയും തന്റെയും പേരിൽ വാങ്ങാൻ ജെറിക്ക് കഴിഞ്ഞു. നാട്ടിലുള്ള ജ്യേഷ്ഠന് വീടു വയ്ക്കാനും ബിസിനസ് നടത്താനുമായി അഞ്ചുവർഷം മുന്‍പ് ജെറി രണ്ടു ലക്ഷം രൂപ കടമായി നൽകിയിരുന്നു.
നാട്ടിൽ വീടുവയ്ക്കുന്പോൾ ആ പണം പലിശയുംകൂട്ടി തിരിച്ചു നൽകാമെന്നായിരുന്നു വ്യവസ്ഥ. ജെറിയും കുടുംബവും നാട്ടിലെത്തി ആറുമാസത്തിനുശേഷം നേരത്തെ വാങ്ങിയിട്ടിരുന്ന പത്തു സെന്റിൽ വീടുപണി ആരംഭിച്ചു. തന്നോടു വാങ്ങിയ പണം ജ്യേഷ്ഠൻ താൻ ചോദിക്കാതെതന്നെ തന്റെ വീടുപണിക്കായി തിരിച്ചു നൽകുമെന്നു വിചാരിച്ച ജെറിക്ക് തെറ്റി.
കടം വാങ്ങിയ പണത്തിന്റെ കാര്യം ജെറി ജ്യേഷ്ഠൻ വാവച്ചനെ ഓർമ്മപ്പെടുത്തിയെങ്കിലും അയാൾക്ക് കുലുക്കമൊന്നുമുണ്ടായില്ല. എന്നു മാത്രമല്ല ആ പണം താൻ ജെറിക്ക് തിരിച്ചുനൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തന്റെ അനുജനായ ജെറിയുടെ പഠനകാലത്തും അവൻ ജോലി അന്വേഷിച്ചു നടന്നിരുന്ന കാലത്തും ആ തുകയും അതിൽകൂടുതലും തന്നിൽനിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും അയാൾ മുഖം കറുത്തു പറഞ്ഞു. ജ്യേഷ്ഠന്റെ മനഃസാക്ഷിയില്ലാത്ത വാക്കുകൾ ജെറിയെ വല്ലാതെ വേദനിപ്പിച്ചു. ഇനിയും തനിക്കിങ്ങനെയൊരു ജ്യേഷ്ഠനും കുടുംബവുമില്ലെന്നു കരുതിക്കോളാമെന്നു പറഞ്ഞാണ് ജെറി അന്ന് ആ വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നത്. ഇപ്പോഴും ഇരുകുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണെന്നു മാത്രമല്ല വലിയ ശത്രുതയിലുമാണ്.
സഹോദരങ്ങൾ തമ്മിൽ നടക്കുന്ന പണമിടപാടുകളോടു ബന്ധപ്പെട്ട വാഗ്ദാനങ്ങൾ അന്യോനം പാലിക്കാനാവാതെ പോകുന്പോൾ തട്ടിത്തകർന്നുപോകുന്ന കുടുംബബന്ധങ്ങളുടെ മകുടോദാഹരണമാണ് മുകളിൽ നാം കണ്ടത്.
പണത്തിന്റെ കൊടുക്കൽവാങ്ങലുകളെ സംബന്ധിച്ച് പരസ്പരം പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നതും, ഗൗരവമായ ഇടപാടുകളെ സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുന്നതും മറ്റെല്ലാ സ്വത്തിനെക്കാളും പ്രധാനപ്പെട്ട സഹോദരബന്ധങ്ങൾ തകരുന്നതിന് കാരണമായിത്തീരുമെന്നതിനാൽ ഇരുകൂട്ടരും ഇക്കാര്യത്തിൽ കൃത്യതയും ആത്മാർഥതയും പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ഇവിടെ ‘എന്റേത്’ ‘നിന്റേത്’ എന്ന മനോഭാവത്തെക്കാൾ ‘നമ്മുടേത്’ എന്ന മനോഭാവം പുലർത്തുകയെന്നതാണ് കൂടുതൽ അഭിലഷണീയം. സഹോദരങ്ങൾ തമ്മിൽതമ്മിൽ നടത്തുന്ന പണമിടപാടുകൾ പിന്നീട് ആശയസംഘട്ടനത്തിനും അന്യോന്യമുള്ള ശത്രുതയ്ക്കും തലമുറകൾ തമ്മിലുള്ള അകൽച്ചയ്ക്കും കാരണമായേക്കാമെന്നതിനാൽ ഇക്കാര്യത്തിൽ അങ്ങേയറ്റം സുതാര്യതയും തുറന്ന മനോഭാവവും ഇരുവരും പുലർത്തുകയെന്നത് മുഖ്യമാണ്.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top