Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈസ്റ്ററും മുട്ടയും മുയലും
ഇത്തവണത്തെ ഈസ്റ്റർ പതിവിലും നേരത്തെയാണ്. ചില വർഷങ്ങളിൽ വൈകിയും വരാറുണ്ട്. ഈസ്റ്റർ ആചാരങ്ങൾ പല നാട്ടിലും പല തരത്തിലാണ് ആഘോഷിക്കുന്നത്.
കൊടുംതണുപ്പുകാലത്തിനുശേഷം വസന്തകാലവരവേൽപ്പിന്റെ സമയംകൂടിയാണിത്. ഈ സമയത്തു സ്കൂളിനും മറ്റും ചെറിയ ഇടവേളയുണ്ട്. അതാണ് സ്പ്രിംഗ് ബ്രേക്ക്. ഈ സമയത്താണ് ഈസ്റ്റർ ആഘോഷവും. ഇപ്പോഴാണ് മുയലുകൾ പുല്ലിനിടയിൽനിന്ന് തലപൊക്കുന്നത്. മഞ്ഞിലും തണപ്പിൽനിന്നുമെല്ലാം ഒളിച്ചിരുന്ന മുയലുകൾ കുഞ്ഞുങ്ങളുമായി പുറത്തേക്കിറങ്ങുന്ന സമയമാണിത്. ഈ സമയം മുയലുകൾ ഒരു നാടൻകലാ പ്രതീകമായി കരുതുന്ന നാടുകളും ഉണ്ട്.
ജർമനിയിലെ ലൂഥറൻകാരുടെ ഇടയിലാണ് ആദ്യം മുയലും മുട്ടയും ബന്ധപ്പെട്ട കഥകളിറങ്ങിയത്. മുട്ട പുനർജനനത്തിന്റെ പ്രതീകമായതിനാൽ യേശുവിന്റെ പുനരുത്ഥാനവുമായി ബന്ധിപ്പിക്കപ്പെട്ടുവെന്നുവേണം വിചാരിക്കാൻ.പടിഞ്ഞാറൻ നാടുകളിൽ ക്രിസ്മസിനു സാന്താക്ലോസ് വന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്നു പറയുന്നതുപോലെ ഈസ്റ്ററിന് കുട്ടികൾക്ക് മുയലുകൾവന്ന് ചോക്ലേറ്റുകളും മറ്റും മുട്ടകളിൽ നിറച്ചുകൊടുക്കുന്നു എന്ന് ഒരു വിശ്വാസമുണ്ട്.
സെന്റ് നിക്കോളാസാണ് പിന്നീട് സാന്താക്ലോസ് ആയി മാറിയത്. എന്നാൽ മുയലുകൾക്ക് അങ്ങനെയൊന്നും പറയാനില്ല. ഈസ്റ്റർ ആയാലും ക്രിസ്മസ് ആയാലും കുട്ടികൾക്ക് ഒരു രസം. ഇംഗ്ലണ്ടിൽ പതിനാറാം നൂറ്റാണ്ടിൽ ഈസ്റ്റർദിനത്തിൽ പള്ളികളിൽ മാവും പഞ്ചസാരയും ചേർത്ത ഈസ്റ്റർ മുട്ടകൾ വിതരണംചെയ്യുമായിരുന്നു. അതിന്മേൽ ഈസ്റ്റർ സന്ദേശവും കാണും. നോന്പുകാലമായാൽ മുട്ടകൾ ഉപയോഗിക്കാറില്ല. അതുകൊണ്ട് അവിടത്തെ കോഴിക്കർഷകർ ഇവയെല്ലാം സൂക്ഷിച്ചുവച്ച് ഈസ്റ്റർദിനത്തിൽ പള്ളിയിൽ കൊണ്ടുവന്ന് പ്രാർഥിച്ച ് വിതരണംചെയ്യും. ഇവ പുഴുങ്ങിയതും ഉണക്കിയെടുത്തതും ആയിരുന്നു. പിന്നെ ഇവർ അതിന് ഭംഗികൂട്ടാനായി ചായം പൂശിയും മറ്റുതരത്തിലുമാക്കുമായിരുന്നു. മുട്ട വിതരണംചെയ്യുന്ന പതിവ് ഇന്ത്യക്കാരുടെ ഇടയിൽ ഇപ്പോഴും ഇല്ല. എന്നാൽ, ഏറെ വൈകാതെ ഇവിടെയും എത്തും എന്നു പ്രതീക്ഷിക്കുന്നു.
മറ്റുനാടുകളിൽ പണ്ട് മുട്ടകൾ കുറെ ഏറെ ആയാൽ അവ പുഴുങ്ങിയും ഉണക്കിയും മാറ്റിവയ്ക്കും. തന്നെയുമല്ല മുട്ടകൾ നല്ല കടുംചായയിൽ മുക്കിയും ചുവന്ന കളറിലും മുക്കിയാണ് സൂക്ഷിക്കാറ്. ഇത് ക്രിസ്തുവിനെ ഉപദ്രവിച്ച അവസരത്തിലെ രക്തക്കറയെ ഓർമിപ്പിക്കുന്ന ഒന്നായി കരുതുന്നു. പിന്നെ ഇതിനും പുറമേ ഭംഗികൂട്ടാൻ പൂക്കൾ വരച്ചും നിറങ്ങൾ മാറ്റിയും വളരെ ആകർഷകമാക്കിത്തീർക്കും.
ഈസ്റ്റർ മുട്ടകൾ കഴിക്കാൻ മാത്രമല്ല, ഇവവച്ച് ധാരാളം കളികളും ഇപ്പോൾ അമേരിക്കയിലും മറ്റു നാടുകളിലും കാണാം. ഈസ്റ്റർ മുട്ടകൾ കൊണ്ടുവന്ന് ഒരു കുന്നിൻചെരുവിൽ താഴേക്ക് ഉരുട്ടും. ഏറ്റവും കൂടുതൽ മുട്ടകൾ പൊട്ടാതെ എത്തിക്കുന്ന വ്യക്തിക്കായിരിക്കും സമ്മാനം. മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കും പറ്റിയ കളികളും ഉണ്ട്. കുട്ടികൾ കാണാതെ അവരുടെ വീട്ടുമുറ്റത്തും തൊടിയിലും നല്ല ഭംഗിയുള്ള മുട്ടകൾ പലയിടങ്ങളിൽ ഒളിച്ചുവയ്ക്കും. കളിതുടങ്ങുന്പോൾ ഓരോ കുട്ടിക്കും മുട്ട പെറുക്കിയെടുക്കാൻ ഓരോ കുട്ട കൈയിൽ കൊടുക്കും. നിശ്ചിത സമയത്തിനുള്ളിൽ കുടുതൽ മുട്ട പെറുക്കാൻ പറ്റുന്നവർക്ക ്സമ്മാനം. ഇതിന് ഈസ്റ്റർ എഗ്ഗ് ഹണ്ട് എന്നു പറയും. ഇംഗ്ലണ്ടിലും ജർമനിയിലും അവരുടേതായ കളികളുണ്ട്.
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ്ഹൗസിൽ കുട്ടികൾക്കായി എല്ലാവർഷവും ഒരു മുട്ടപ്പാർട്ടി നടത്താറുണ്ട്. ഇതിന് ഈസ്റ്റർ എഗ്ഗ് റോൾ പാർട്ടി എന്നാണ് പറയാറുള്ളത്. മുട്ടകൊണ്ടുള്ള പലതരം കളികൾ ബൾഗേറിയ, ഹംഗറി, ക്രൊയേഷ്യ, ലിത്വാനിയ, ലബനൻ, റൊമാനിയ, റഷ്യ എന്നിവിടങ്ങളിൽ ഒരു ഈസ്റ്റർ ആചാരമായി മാറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ക്രിസ്മസിന് വീട് അലങ്കരിക്കുന്നതുപോലെ മുട്ടകൾ കൊണ്ട് മാലയും റീത്തും ഉണ്ടാക്കാറുണ്ട്. അതുപോലെ ഈസ്റ്റർ ആശംസകൾ അയയ്ക്കുന്നത് മുട്ടകളുടെയും മുയലുകളുടെയും പടത്തോടുകൂടിയാണ്. അങ്ങനെ ഓരോ വർഷം കഴിയുംതോറും പുതിയ മാറ്റങ്ങളും വരുന്നുണ്ട്. ഇപ്പോൾ ഈസ്റ്റർ എന്നു കേൾക്കുന്പോൾത്തന്നെ മുയലിന്റെയും മുട്ടകളുടെയും രൂപങ്ങളാണ് മനസിൽ തെളിയുന്നത്.
മറ്റു നാടുകളെ അനുകരിച്ച് കേരളത്തിലുള്ള ചില പള്ളികളിൽ ഈസ്റ്റർ തിരുക്കർമങ്ങൾക്കുശേഷം മുട്ട പുഴുങ്ങിയത് വെഞ്ചരിച്ച് വിതരണംചെയ്യാറുണ്ട്. 1873ലാണ് ബ്രിട്ടനിൽ ആദ്യത്തെ ചോക്ലേറ്റ് മുട്ട ഉണ്ടാക്കി വിറ്റത്. ഇപ്പോൾ ഇവിടത്തെ ചില ബേക്കറികളിൽ മുയലിന്റെ ആകൃതിയിലുള്ള കേക്കും ചോക്ലേറ്റ് നിറച്ച മുട്ടകളും കുരിശുപതിച്ച ബണ്ണും വിൽക്കുന്നുണ്ട്. പുറംരാജ്യങ്ങളിലെ പൊതുസ്ഥലത്ത്, അതായത് ഷോപ്പിംഗ് മാളുകളുടെ മുന്നിൽ ജനങ്ങൾക്ക് കണ്ട് ആസ്വദിക്കാൻ ചോക്ലേറ്റ് മുട്ട ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ തൂക്കം 7200 കിലോഗ്രാം ആണെന്നു പറയുന്നു. ഇത് 2011ലെ ഈസ്റ്റർ സമയത്തായിരുന്നു. ഇതുപോലെ ടണ്‍ കണക്കിന് തൂക്കംവരുന്ന ചോക്ലേറ്റ് മുട്ട അർജന്റീനയിലും ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ പലയിടത്തും ഉണ്ടാക്കിയതായും ചിലയിടത്ത് മുട്ടയുടെ പണി തീരുംമുന്‍പ് അലിഞ്ഞുതുടങ്ങിയ കഥകളും കേട്ടിട്ടുണ്ട്. അങ്ങനെ ഓരോ വർഷം കഴിയുംതോറും പുതിയ പരീക്ഷണങ്ങൾ നടക്കട്ടെ എന്നുവേണം പ്രാർഥിക്കാൻ.
ഓമന ജേക്കബ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല

ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ഡല്‍ഹിക്കെതിരെ മികച്ച സ്കോര്‍; രാജസ്ഥാന് കരുത്തായി പരാഗ്
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top