Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വലിയ ജോലിയും മുഴുത്ത ശമ്പളവും
ശോശാമ്മയുടെ ഭർത്താവ് അന്ത്രു എന്ന അന്ത്രയോച്ചൻ മേലാസകലം തളർന്ന് ശയ്യാവലംബിയായിട്ട് വർഷം രണ്ടായി. പ്രഷറുണ്ടായിരുന്നു; കൂടെ വാതവും. കുടുംബത്തിനുവേണ്ടിയും മക്കൾക്കുവേണ്ടിയും എല്ലുമുറിയെ പണിചെയ്യുന്നതിനിടയ്ക്ക് ചികിത്സയ്ക്കും മറ്റും പോകാൻ അയാൾക്ക് പറ്റിയിരുന്നില്ല. ഫലമോ രോഗം മൂർഛിക്കുകയും അയാൾ കിടപ്പിലാകുകയും ചെയ്തു.
മക്കൾ മൂന്നുണ്ടെങ്കിലും ആ കുടുംബത്തെ സാന്പത്തികമായും മറ്റും പിന്തുണയ്ക്കുവാൻമാത്രം ജോലിയോ വരുമാനമോ അവർക്കാർക്കുംതന്നെയില്ല. മൂത്തവൻ തങ്കച്ചൻ പ്ലസ്ടു പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കിയില്ല. രണ്ടാമൻ സജി ഐ. ടി. ഐ ക്കാരനാണെങ്കിലും പറയത്തക്ക ജോലിയൊന്നുമില്ല. ഇളയവൾ സുനി മംഗലാപുരത്ത് ജി. എൻ. എം ന് രണ്ടാം വർഷം ആയിട്ടേയുള്ളൂ.
അന്ത്രയോച്ചന്റെ ചികിത്സയും വീട്ടുകാര്യങ്ങളും അനുദിനം മുടക്കംകൂടാതെ നടക്കണം., സുനിയുടെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തണം. ശോശാമ്മ വല്ലാത്തൊരു വിഷമസന്ധിയിലായി. ആകെയുള്ള വരുമാനം വീടിനോടു ചേർന്നുള്ള മാടക്കടയിൽനിന്നുകിട്ടുന്ന തുഛമായ ലാഭവും ശോശാമ്മയുടെ ആങ്ങളമാരായ കുഞ്ഞുമോനും പോളിയും വല്ലപ്പോഴും നൽകുന്ന സഹായവുമാണ്.
അന്ത്രയോച്ചൻ മാടക്കടയും വീട്ടിലെ ഇതരകാര്യങ്ങളുംമറ്റും നോക്കിനടത്തിയിരുന്ന കാലത്ത് കാര്യങ്ങളൊക്കെ വലിയ കുഴപ്പമില്ലാതെ പോയിരുന്നു എന്ന് ശോശാമ്മ പറയുന്നു. അയാൾ ഇരുപ്പായതോടെ മാടക്കടയിലെ കച്ചവടവും കുറഞ്ഞു. പറ്റുകാരൊക്കെ നൽകാനുള്ള തുക നൽകിയില്ലെന്നു മാത്രമല്ല പിന്നീട് സാധനങ്ങൾ വാങ്ങാൻ അങ്ങോട്ട് ചെന്നതുമില്ല. അപ്പൻ കിടപ്പായതോടെ ഇരുപത്തിനാലുകാരനായ മൂത്തവൻ തങ്കച്ചനോ, ഇളയവൻ സുജിയോ വീട്ടിലെ ഉത്തരവാദിത്വങ്ങൾ പിന്നീടങ്ങോട്ട് ഏറ്റെടുത്ത് ചെയ്യേണ്ടതായിരുന്നില്ലേ എന്ന് ചോദിച്ചാൽ അവരങ്ങനെ ചെയ്യാൻ തയ്യാറായില്ല എന്നേ പറയാനാവൂ.
എന്തായാലും ഏതായാലും അൻപതുകാരിയായ ആ കുടുംബനാഥ എല്ലുമുറിയെ പണിചെയ്യുകയാണ് മൂന്നു മക്കളുള്ള ആ കുടുംബത്തെ തുഴഞ്ഞൊന്ന് കരപറ്റിക്കാൻ. തങ്കച്ചനെന്തേ അപ്പൻ കിടപ്പിലായപ്പോൾ അപ്പന്റെ സ്ഥാനത്തുനിന്ന് വീട്ടുകാര്യങ്ങളുംമറ്റും ഏറ്റെടുക്കാനും നോക്കിനടത്താനും സന്നദ്ധനായില്ല എന്ന എന്റെ ചോദ്യത്തിന് തങ്കച്ചന്റെ വക ഉത്തരം അതു ശരിയാവില്ലെന്നും നല്ല വരുമാനം കിട്ടുന്നൊരു ജോലിക്കുവേണ്ടി താൻ അന്വേഷിക്കുകയാണെന്നുമായിരുന്നു.
ചെറുതെങ്കിലും മുന്‍പിലുള്ള സാധ്യതയെ വലിയ വളർച്ചയിലേക്കുള്ള ഒരു വാതായനമായി കാണാതെ തന്റെ സ്വപ്നത്തിലെ കിട്ടാത്ത വലിയ ജോലിയെക്കുറിച്ചും അതുവഴി ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും ഓർത്ത് തങ്കച്ചനെന്തിന് സമയം കളയണം. ചെറിയ കാര്യങ്ങൾ ആത്മാർത്ഥതയോടും വിശ്വസ്തതയോടുംകൂടി ചെയ്ത് വലിയ കാര്യങ്ങളിലേക്ക് ശുഭപ്രതീക്ഷയോടെ കടന്നുപോകുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതും മറ്റുള്ളവർക്ക് മാർഗദർശികളായിത്തീരുന്നതും.
മക്കൾ തന്നോളമാകുന്പോൾ തന്നെപ്പോലെയോ അതിലുപരിയോ ഒക്കെ ആകണം എന്ന് നല്ലവരായ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കുട്ടിക്കാലത്തുതന്നെ കുടുംബത്തോടുള്ള സ്നേഹത്തിലും കുടുംബത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലും അവരെ നിഷ്കർഷയോടെ പരിശീലിപ്പിക്കണം. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിൽനിന്ന് അവരെയോ അവ അവരിൽനിന്നോ വെട്ടിമാറ്റുന്നത് പന്തിയല്ലെന്നറിയുക.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
നരേന്ദ്ര മോദി വര്‍ഗീയ വിഷം ചീറ്റുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top