Back to Viral News | Deepika Home
 
ബാഹുബലിയുടെ മഹിഷ്മതി വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ...!
ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യും പ​ൽ​വാ​ൽ​ദേ​വ​നും ശി​വ​കാ​മി​ദേ​വി​യും ജീ​വി​ച്ച മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യത്തിൽ ഇനി നിങ്ങൾക്കും കടന്നുചെല്ലാം. ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട, ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ബാ​ഹു​ബ​ലി​യു​ടെ കേ​ന്ദ്ര ബി​ന്ദുവാ​യ മ​ഹി​ഷ്മ​തി സാ​മാ​ജ്ര്യത്തിന്‍റെ പടുകൂറ്റൻ സെറ്റാണ് ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി റാ​വു ഫി​ലിം സി​റ്റി​യിൽ ആ​രാ​ധ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്.



നൂ​റ് ഏ​ക്ക​റി​ലാ​യി അ​റു​പ​ത് കോ​ടി ചി​ല​വി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം സ​ന്ദ​ർ​ശി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ ആ​യി ബു​ക്ക് ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സു​ക​ൾ​ക്കും സ്പെ​ഷൽ പാ​ക്കേ​ജു​ക​ളാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. 2,349 രൂ​പ​യു​ടെ പ്രീ​മി​യം ടി​ക്ക​റ്റ് എ​ടു​ത്താ​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം ചു​റ്റി​ക്ക​റ​ങ്ങാം. 1,250 രൂ​പ​യു​ടെ ജ​ന​റ​ൽ ടി​ക്ക​റ്റാ​ണെ​ങ്കി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 11.30 വ​രെ രണ്ടര മണിക്കൂറാണ് സമയം.



മ​ല​യാ​ളി​യാ​യ സാ​ബു സി​റി​ലാ​ണ് മ​ഹി​ഷ്മ​തി​യു​ടെ രൂ​പ​ക​ൽ​പ്പ​ന​യ്ക്കും നി​ർ​മാ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​ഹി​ഷ്മ​തി സാ​മ്രാ​ജ്യം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​നു​ള്ള ആ​ശ​യം റാ​മോ​ജി അ​ധി​കൃ​ത​രു​ടെ​യാ​ണെ​ന്ന് നി​ർ​മാ​താ​വ് ശോ​ഭു യ​ർ​ല​ഗാ​ദ പ​റ​ഞ്ഞു.



കുരുത്തംകെട്ടവനും പ്രശ്നക്കാരനുമായിരുന്നു ഞാൻ: സച്ചിന്‍റെ വെളിപ്പെടുത്തൽ
സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് കു​രു​ത്തം​കെ​ട്ട​വ​നും മാ​...
പൊന്നുപോലെ വളർത്തിയ വാഴക്കുല മോഷണംപോയി; അന്വേഷിച്ച് തിരിച്ചുപിടിച്ച് അൽഫോൻസ് പുത്രന്‍റെ പിതാവ്
നട്ടു നനച്ച് വളര്‍ത്തിയ ഫലം മോഷണം പോയാല്‍ ആര്‍ക്കെ...
അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യേ...
ആളെ പറ്റിച്ചു..! ആ ​വി​സ്കി അ​ത്ര പ​ഴ​യ​ത​ല്ല!
ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കമു​​...
മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ തന്‍റെ കാലുപിടിച്ച് മാപ്പുപറയിച്ച് എയർഹോസ്റ്റസ്
ക​​​​ള്ളു കു​​​​ടി​​​​ച്ച് എ​​​​യ​​​​ർ​​​​ഹോ​​​​സ...
"ഹെ​ൽ​മ​റ്റ് ധ​രി​ക്കൂ...' ബൈ​ക്ക് യാ​ത്രികയെ ഉ​പ​ദേ​ശി​ച്ചു സ​ച്ചി​ൻ
കേ​ര​ള​ത്തി​ലെ ബൈ​ക്ക് യാ​ത്രി​ക​രെ ഹെ​ൽ​മ​റ്റ് ധ​...
ലോകസുന്ദരിയെ ട്രോളി തരൂർ; അത്രയ്ക്കു വേണ്ടെന്ന് വനിതാ കമ്മീഷൻ
ലോക സുന്ദരി മാനുഷി ചില്ലറിനെതിരെയുള്ള പരാമര്‍ശത്തി...
ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്ര...
ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി എന്ത്..? മാനുഷി എന്ന 20കാരിയെ ഉലകസുന്ദരിയാക്കിയ ആ ഉത്തരം
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി...
ഐകിഡോയിൽ രാഹുൽജി കിടു...! ചിത്രങ്ങൾ വൈറൽ
താ​ൻ ഐകി​ഡോ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണെ​ന്നു ക...
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു
ഒ​ടു​വി​ൽ സെ​റീ​ന മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ...
സോഷ്യൽ മീഡിയയും നാടുമൊന്നി​ച്ചു; കാ​ജ​ലി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​മു​ള​ച്ചു
കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​...
157 വർഷം മുമ്പത്തെ ചിത്രത്തിൽ സ്മാർട്ട് ഫോൺ! തലപുകച്ച് സോഷ്യൽ മീഡിയ
സ്മാ​​​ർ​​​ട്ട് ഫോ​​​ണി​​​നെ​​ക്കു​​റി​​ച്ച് കേ​​​...
"വില്ലനിൽ അഭിനയി ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി, കാരണം...' - സിദ്ദിഖ് പറയുന്നു
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മ...
കുഞ്ഞുങ്ങൾക്കുവേണ്ടി ഭക്ഷണം മോഷ്ടിച്ച യുവതിക്ക് സർപ്രൈസ് ഒരുക്കി പോലീസ്
മൂ​ന്നു ദി​വ​സ​മാ​യി പ​ട്ടി​ണി കി​ട​ക്കു​ന്ന മ​ക്ക...
യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​ട്വീ​റ്റു​ക​ളൊ​ക്കെ ആ​രു​ടേ​താ​ണ്? രാ​ഹു​ലി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ വൈ​റ​ൽ
ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി​മാ​റി​ക്കൊ​ണ്ടി​രി​ക്കു...
ലോക വാനമ്പാടി‍യാകാൻ മലയാളിപ്പെൺകൊടി
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ക്കു​ മാ​ത...
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം ക...
പ്രിയതമന്‍റെ മുഖവുമായി അയാളെത്തി; കണ്ണീരടക്കാനാവാതെ ലില്ലി
മ​ര​ണം വ​രെ​യും ഒ​ന്നി​ച്ചു ജീ​വി​ക്കാ​മെ​ന്ന് വാ​...
തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും; താരമായി സുനിൽ പള്ളിപ്പുറം
മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന...
ഭാര്യ മരിച്ചാൽ പെൻ‌ഷൻ‌ കിട്ടും; 25കാരൻ തൊണ്ണൂറുകാരിയെ ഭാര്യയാക്കി
പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​...
ഉണ്ണിക്കണ്ണനെ കാണാം, പാൽപ്പായസം നുകരാം; കുഞ്ഞുസിവയ്ക്ക് അമ്പലപ്പുഴയിലേക്ക് ക്ഷണം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധ...
വീട്ടിലെ ഒരുപണിയും ചെയ്യാൻ സമ്മതിക്കുന്നില്ല; നവവധു വിവാഹമോചനത്തിന്
അ​തി​രാ​വി​ലെ മു​ത​ൽ പാ​തി​രാ വ​രെ വീ​ട്ടുജോ​ലി​ ...
കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ...
വീ​ണു​കി​ട​ക്കു​ന്ന ഇ​ൻ​ഡി​ഗോ​യു​ടെ മു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ​യു​ടെ ലാ​ൻ​ഡിം​ഗ്!
യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച സം​ഭ​വ...
ബിഗ് സല്യൂട്ട്..! മച്ച്ലിക്കും ബ്ലാക്ക് ബ്യൂട്ടിക്കും രാജ്യത്തിന്‍റെ ആദരം
വിശ്വസ്തതയോടെ രാ​ജ്യത്തെ സേവിക്കുന്ന ഇ​ൻ​ഡോ-​ടി​ബ...
സ്മൈൽ പ്ലീസ്..! വിവാഹഷൂട്ടിൽ വധുവിനെ ഞെട്ടിച്ച് കുതിരയുടെ ഒന്നൊന്നര ചിരി
യ​ജ​മാ​ന​ത്തി പാ​റ്റി വു​മ​റി​ന്‍റെ വി​വാ​ഹ​ദി​നം ...
ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക...
നാ​യ​യു​ടെ ചെ​വി​ക്ക് ട്രം​പി​ന്‍റെ രൂ​പം! ചിത്രം വൈറൽ
അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രി​​​​യാ​​​​യ ജെ​​...
"വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാൽ വിശ്വസിക്കുമോ..!'
സൗ​ന്ദ​ര്യം ഒ​രു ശ​ല്യ​മാ​യി മാ​റു​മോ എ​ന്ന ചോ​ദ്...
Copyright @ 2017 , Rashtra Deepika Ltd.