"മെ​ഴു​കു​തി​രി ക​ത്തി​ക്ക​ൽ നി​ർ​ത്താം, ശ​ക്ത​മാ​യ നി​യ​മ​മാ​ണ് വേ​ണ്ടത്'
Sunday, February 19, 2017 3:14 AM IST
കൊ​ച്ചി​യി​ൽ ന​ടി​ക്കു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മോ​ഹ​ൻലാ​ൽ. അ​ക്ര​മി​ക​ളെ മ​നു​ഷ്യ​രാ​യി കാ​ണാ​നാ​വി​ല്ല. മെ​ഴു​കു​തി​രി ക​ത്തി​ച്ചു​ള്ള ഐ​ക്യ​ദാ​ർ​ഡ്യ​മ​ല്ല നി​യ​മം ക​ർ​ശ​ന​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. കു​റ്റ​ക്കാ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഈ ​ദു​ര​വ​സ്ഥ​യി​ല്‍ എ​ന്‍റെ ഹൃ​ദ​യം അ​വ​ള്‍​ക്കൊ​പ്പ​മാ​ണ്. നീ​തി ഒ​ട്ടും വൈ​കാ​തെ ത​ന്നെ ന​ട​പ്പി​ലാ​വ​ട്ടെ​യെ​ന്നും ലാ​ൽ പ്ര​ത്യാ​ശ​പ്ര​ക​ടി​പ്പി​ച്ചു.

മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.