പു​ത്ത​ൻ ലു​ക്കി​ൽ മ​മ്മൂ​ട്ടി! "പു​ത്ത​ൻ പ​ണം’ ഫ​സ്റ്റ് ലു​ക് പോ​സ്റ്റ​ർ എ​ത്തി
Saturday, March 4, 2017 6:18 AM IST
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന ’പു​ത്ത​ൻ പ​ണം’​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. നാ​യ​ക​ൻ മ​മ്മൂ​ട്ടി ത​ന്നെ​യാ​ണു പോ​സ്റ്റ​ർ ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. മ​മ്മൂ​ട്ടി​യു​ടെ വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ചി​ത്രം ഉ​ൾ​ച്ചേ​ർ​ത്താ​ണ് പോ​സ്റ്റ​ർ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണ​ത്തി​ന്‍റെ പ്രാ​ചാ​ര വ​ഴി​ക​ളും നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​വും ചി​ത്ര​ത്തി​ലു​ണ്ടാ​കും.

കാ​ഷ്മോ​ര, മാ​രി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്ന ഓം​പ്ര​കാ​ശ് അ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഇ​നി​യ,ര​ണ്‍​ജി പ​ണി​ക്ക​ർ, സാ​യ്കു​മാ​ർ, സി​ദ്ദി​ഖ്, മാ​മു​ക്കോ​യ, ജോ​ജു ജോ​ർ​ജ് തുടങ്ങിയവരാണു ചി​ത്ര​ത്തി​ലെ മ​റ്റു​ താ​ര​ങ്ങ​ൾ. "ത്രീ ​ക​ള​ർ സി​നി​മ’ നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്കു ഈ​ണം പ​ക​രു​ന്ന​തു ഷ​ഹ​ബാ​സ് അ​മ​ൻ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.