ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ എ​ന്തി​നു കൊ​ന്നു? ഉ​ത്ത​രം കി​ട്ടി
Sunday, April 2, 2017 4:20 AM IST
കാലങ്ങളായി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ല​ഭി​ച്ചു. ക​ട്ട​പ്പ എ​ന്തി​നാ​ണ് ബാ​ഹു​ബ​ലി​യെ കൊ​ന്നു എ​ന്ന​താ​ണ് ആ ​ചോ​ദ്യം.​സി​നി​മ​യു​ടെ പ്രീ-​റി​ലീ​സ് ഇ​വ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ, ക​ട്ട​പ്പ​യു​ടെ വേ​ഷം മ​നോ​ഹ​ര​മാ​യി കൈ​കാ​ര്യം ചെ​യ്ത സ​ത്യ​രാ​ജ് ത​ന്നെ​യാ​ണ് അ​തി​ന്‍റെ ഉ​ത്ത​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഉ​ത്ത​രം ഇ​ങ്ങ​നെ- "കാ​ര്യം നി​സാ​ര​മാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ശോ​ഭു, പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് എ​നി​ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യ​ത്. പി​ന്നീ​ട് രാ​ജ​മൗ​ലി​യാ​ണ് എ​ന്നോ​ട് പ്ര​ഭാ​സി​നെ കൊ​ല്ലാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഞാ​ൻ അ​ത് അ​നു​സ​രി​ച്ചു...' ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ ശ്ര​വി​ച്ച വാ​ക്കു​ക​ൾ അ​വ​സാ​നം ചി​രി​യി​ലാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗം ഏ​പ്രി​ൽ 28ന് ​റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.