നിങ്ങൾ എടുത്ത ചിത്രം കൊച്ചി മെട്രോ സ്റ്റേഷനിൽ കാണാം..!
Sunday, April 30, 2017 10:20 PM IST
കൊ​​​ച്ചി ന​​​ഗ​​​രം മെ​​​ട്രോ ന​​​ഗ​​​ര​​​മാ​​​യി മാ​​​റു​​​മ്പോ​​​ള്‍ മെ​​​ട്രോ സ്റ്റേ​​ഷ​​​നു​​​ക​​​ൾ അ​​​ല​​​ങ്ക​​​രി​​​ക്കാ​​​നു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കാ​​​യി മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. സ്റ്റേ​​​ഷ​​​നു​​​ക​​ൾ സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ്ര​​​കൃ​​​തി​​​യു​​​ടെ മ​​​നോ​​​ഹാ​​​രി​​​ത പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കാ​​​യി കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് അ​​​യ​​യ്‌​​​ക്കേ​​​ണ്ട​​​ത്. പെ​​​രി​​​യാ​​​റി​​​ന്‍റെ പ​​​ഴ​​​യ​​​തും പു​​​തി​​​യ​​​തു​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍, കേ​​​ര​​​ള​​​ത്തി​​​ലെ പൂ​​​ക്ക​​​ള്‍, പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ പ​​​ക്ഷി​​​ക​​​ള്‍, കേ​​​ര​​​ള​​​ത്തി​​​ലെ തോ​​​ട്ടം​​മേ​​​ഖ​​​ല, പ്ര​​​ധാ​​​ന ന​​​ദി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണു വേ​​​ണ്ട​​​ത്. മി​​​ക​​​ച്ച ചി​​​ത്ര​​​ങ്ങ​​​ള്‍​ക്കു കെ​​​എം​​​ആ​​​ര്‍​എ​​​ല്‍ പ്ര​​​തി​​​ഫ​​​ല​​​വും ന​​​ല്‍​കും. [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് ചി​​ത്ര​​ങ്ങ​​ൾ അ​​യ​​യ്ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.