മുതലക്കുഞ്ഞെന്ന് ആൺമയിലിന്‍റെ പരിഭവം; "ആ രാത്രിയിൽ നീ...'- പെൺമയിലിന്‍റെ മറുപടി വൈറൽ
Monday, June 5, 2017 6:23 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി കു​പ്ര​സി​ദ്ധ​നാ​യ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യെ ട്രോ​ളി ബോ​ളി​വു​ഡ് ന​ടി ട്വി​ങ്കി​ൾ ഖ​ന്ന​യും. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ ട്വി​ങ്കി​ൾ ഖ​ന്ന പോ​സ്റ്റ് ചെ​യ്ത മ​യി​ൽ ദ​മ്പ​തി​ക​ളു​ടെ കി​ട​പ്പ​റ സം​ഭാ​ഷ​ണം വൈ​റ​ലാ​യി.

ആ​ൺ​മ​യി​ൽ: ന​മ്മു​ടെ കു​ട്ടി​ക്ക് മു​ത​ല​യു​ടെ ചെ​തു​മ്പ​ലു​ക​ളാ​ണ്. പീ​ലി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു സൗ​ന്ദ​ര്യ​വു​മി​ല്ല. പെ​ൺ​മ​യി​ൽ: പ്രി​യ​നെ അ​ത് നി​ന്‍റെ പി​ഴ​വാ​യി​രു​ന്നു, ആ ​രാ​ത്രി​യി​ൽ നീ ​തീ​ർ‌​ച്ച​യാ​യും മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കി​യി​രു​ന്നു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​യി​രു​ന്നു ട്വി​ങ്കി​ൾ ഖ​ന്ന​യു​ടെ പോ​സ്റ്റ്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ 18,102 പേ​രാ​ണ് ഇ​ത് ലൈ​ക്ക് ചെ​യ്ത​ത്.

മ​യി​ൽ ബ്ര​ഹ്മ​ചാ​രി​യാ​യ പ​ക്ഷി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ദേ​ശീ​യ പ​ക്ഷി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യു​ടെ ക​ണ്ടെ​ത്ത​ൽ. മ​യി​ലു​ക​ൾ ഇ​ണ​ചേ​രാ​റി​ല്ലെ​ന്നും പെ​ണ്‍​മ​യി​ൽ ആ​ണ്‍​മ​യി​ലി​ന്‍റെ ക​ണ്ണീ​രു​കു​ടി​ച്ചാ​ണ് ഗ​ർ​ഭം ധ​രി​ക്കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്ക​ണ​മെ​ന്ന വി​ധി പ്ര​ഖ്യാ​പി​ച്ചാ​ണ് മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ വി​വാ​ദ​ത്തി​ലാ​യ​ത്. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു ന​ട ത്തി​യ വി​ധി​പ്ര​സ്താ​വ​ത്തി​ലാ​ണു പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്ക​ണ​മെ​ന്നും പ​ശു​വി​നെ കൊ​ല്ലു​വ​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്നും ജ​ഡ്ജി കേ​ന്ദ്ര​സ ർ​ക്കാ​രി​നോ​ടു ശി​പാ​ർ​ശ ചെ​യ്ത​ത്.



The last one in the chronicles of the celibate peacock #AGoodCry

A post shared by Twinkle Khanna (@twinklerkhanna) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.