അ​ഭി​മു​ഖ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട​റെ ര​ക്ഷി​ച്ച് കു​ക്കി​ന്‍റെ മാ​ര​ക കാ​ച്ച്
Thursday, June 29, 2017 6:59 AM IST
ലോ​കം ക​ണ്ട മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രി​ൽ ഒ​രാ​ളാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ അ​ലി​സ്റ്റ​ർ കു​ക്ക്. ഫീ​ൽ​ഡിം​ഗി​ന്‍റെ കാ​ര്യ​ത്തി​ലും താ​ൻ മോ​ശ​മ​ല്ലെ​ന്ന് അ​ദേ​ഹം പ​ല​വ​ട്ടം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഒ​രാ​ളെ ര​ക്ഷി​ക്കാ​നും ഈ ​മി​ടു​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കു​ക്ക് പു​തി​യ വീ​ഡി​യോ​യി​ൽ.

ഗ്രൗ​ണ്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് കു​ക്കി​ന് ഈ ​അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​രു​വ​രും സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ഖം ല​ക്ഷ്യ​മാ​ക്കി വ​ന്ന പ​ന്ത് കു​ക്ക് കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. ഞെ​ട്ടി​പ്പോ​യ റി​പ്പോ​ർ​ട്ട​റോ​ട് നി​ങ്ങ​ൾ​ക്കൊ​ന്നും സം​ഭ​വി​ച്ചി​ല്ല​ല്ലോ എ​ന്ന് കു​ക്ക് ചോ​ദി​ച്ച​പ്പോ​ൽ ന​ന്ദി എ​ന്നാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ഒ​ന്നു തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​തെ പ​ന്ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ കു​ക്കി​ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഇം​ഗ്ല​ണ്ടി​ലെ ക്രി​ക്ക​റ്റ് ക്ല​ബ്ബാ​യ എ​സെ​ക്സാ​ണ് ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.