മ​ര​ത്തി​ൽ ക​യ​റാ​ൻ മാ​ത്ര​മ​ല്ല ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യാ​നും ക​ര​ടി​ക്ക് അ​റി​യാം
Thursday, July 20, 2017 4:14 AM IST
വളർത്തുനായയുമായി ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടാകും. എന്നാൽ, ഒരു ഭീമൻ കരടിയെ കൂടെക്കൂട്ടിയാലോ‍? റ​ഷ്യ​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു പേ​ർ യാ​ത്ര ചെ​യ്യു​ന്ന ബൈ​ക്കി​ന്‍റെ സൈഡ് കാറിൽ ക​ര​ടി യാ​ത്ര ചെ​യ്യു​ന്ന​ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യാ​ത്ര​ക്കി​ടെ ത​ന്‍റെ കൈ ​ഉ​യ​ർ​ത്തി എ​തി​രെ വ​രു​ന്ന​വ​രെ ക​ര​ടി അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​മു​ണ്ട്. ലക്ഷക്കണക്കിനു പേരാണ് ഫേസ്ബുക്കിലൂടെ വീഡിയോ കണ്ടത്.