മ​ഞ്ഞ​ന​ദി​ക്കു കു​റു​കെ ഗ്ലാസ് പാലമെത്തി; ചിത്രങ്ങൾ..
Friday, August 4, 2017 2:09 AM IST
സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഗ്ലാ​സ് പാ​ല​മു​ണ്ടാ​ക്കി റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ചൈ​ന വീ​ണ്ടു​മൊ​രു ഗ്ലാ​സ്പാ​ലം​കൂ​ടി തു​റ​ന്നു​കൊ​ടു​ത്തു. നേ​ര​ത്തേ മ​ല​നി​ര​ക​ളി​ലാ​യി​രു​ന്നു ഗ്ലാ​സ് പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ പ്ലാ​ൻ മാ​റ്റി​യി​ട്ടു​ണ്ട്. ചൈ​ന​യി​ലെ പ്ര​സി​ദ്ധ​മാ​യ മ​ഞ്ഞ​ന​ദി​ക്കു കു​റു​കെ​യാ​ണ് പു​തി​യ ഗ്ലാ​സ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ താ​ഴെ കു​ത്തി​യൊ​ലി​ച്ചു പാ​യു​ന്ന പു​ഴ​വെ​ള്ളം ദൃ​ശ്യ​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ അ​ല്പം ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഈ ​പാ​ല​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ ക​ഴി​യൂ. 689 അ​ടി നീ​ള​മു​ള്ള ഈ ​പാ​ലം മു​ന്പു​ണ്ടാ​യി​രു​ന്ന ത​ടി​കൊ​ണ്ടു തൂ​ക്കു​പാ​ലം പു​തു​ക്കി​പ്പ​ണി​ത​താ​ണ്. ത​ടി​കൊ​ണ്ടു​ള്ള ഡ​ക്ക് മാ​റ്റി അ​വി​ടെ ഗ്ലാ​സ് സ്ഥാ​പി​ച്ചു. ജ​ല​നി​ര​പ്പി​ൽ​നി​ന്ന് 32 അ​ടി ഉ​യ​ര​ത്തി​ലാ​ണ് പാ​ലം.

ചൈ​ന​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ദി​യാ​ണ് യെ​ല്ലോ റി​വ​ർ. മ​ണ്ണി​ന്‍റെ അം​ശ​ത്താ​ൽ എ​പ്പോ​ഴും ക​ല​ങ്ങി​യ വെ​ള്ള​മാ​യ​തി​നാ​ലാ​ണ് മ​ഞ്ഞന​ദി എ​ന്ന പേ​ര് വ​ന്ന​ത്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.