വേ​ണ​മെ​ങ്കി​ൽ മ​രം ഗോ​പു​ര​ത്തി​ലും വ​ള​രും!
Tuesday, August 8, 2017 11:45 PM IST
ഗോ​​​​പു​​​​രമു​​​​ക​​​​ളി​​​​ൽ വ​​​​ള​​​​ർ​​​​ന്നു പ​​​​ന്ത​​​​ലി​​​​ച്ച് മാ​​​​മ​​​​രം. ചൈ​​​​ന​​​​യി​​​​ലെ ഹു​​​​ബേ​​​​യി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ഗോ​​​​പു​​​​ര​​​​ത്തി​​​​ലാ​​​​ണ് മ​​​​രം വ​​​​ള​​​​ർ​​​​ന്ന​​​​ത്. 140 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള ഗോ​​​​പു​​​​രം 1547ൽ ​​​​പ​​​​ണി​​​​ക​​​​ഴി​​​​പ്പി​​​​ച്ച​​​​താ​​​​ണ്. ഇ​​​​തി​​​​ൽ വ​​​​ള​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന മ​​​​ര​​​​ത്തി​​​​ന് നൂ​​റു വ​​​​ർ​​​​ഷ​​​​മെ​​​​ങ്കി​​​​ലും പ്രാ​​​​യ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഗോ​​​​പു​​​​ര​​​​ത്തി​​​​നു കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ 10 അ​​​​ടി​​ ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​രം മു​​​​റി​​​​ച്ചു​​​​മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്. മ​​​​രം ത​​നി​​യെ വീ​​​​ണാ​​​​ലും അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​ല്ലാം ദി​​​​വ​​​​സ​​​​വും വെ​​ള്ള​​മൊ​​ഴി​​ച്ച് മ​​​​രം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ. ഉ​​​​യ​​​​ര​​​​ക്കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് "വെ​​​​ള്ള​​​​മ​​​​ടി'.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.