വി​വാ​ഹ​ദി​ന​ത്തി​ൽ വ​ധു​വി​ന്‍റെ കി​ടി​ല​ൻ ഡാ​ൻ​സ്
Thursday, March 15, 2018 2:24 PM IST
വ​ര​ൻ വ​ര​ണ​മാ​ല്യം ക​ഴു​ത്തി​ല​ണി​യി​ക്കു​ന്പോ​ൾ നാ​ണ​ത്താ​ൽ മു​ഖം കു​നി​ഞ്ഞു നി​ൽ​ക്കു​ന്ന വ​ധു​വി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ന് വി​രാ​മ​മാ​യി. ഇ​തി​നെ ശ​രി​വെ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

കാ​ര​ണം റാ​ഷി​ക എ​ന്നു​പേ​രു​ള്ള വ​ധു ഒ​രു പ​ഞ്ചാ​ബി ഗാ​ന​ത്തി​ന് ചു​വ​ടു​ക​ള​ന​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ലെ​ഹം​ഗ​യു​ടെ ടോ​പ്പും ജീ​ൻ​സും ധ​രി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ നൃ​ത്തം. മാ​ത്ര​മ​ല്ല ഒ​രു വ​ധു​വി​ന് ആ​വ​ശ്യ​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും മേ​ക്ക​പ്പു​മി​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ നൃ​ത്തം.

ക​ഴി​ഞ്ഞ പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ളാ​യി നൃ​ത്തം പ​രി​ശീ​ലി​ക്കു​ന്ന റാ​ഷി​ക ഒ​രു മി​ക​ച്ച ക​ഥ​ക് ന​ർ​ത്ത​കി കൂ​ടി​യാ​ണ്.​ഈ നൃ​ത്തം പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ പ്രി​യ​ങ്ക കാം​ബോ​ജ് പ​റ​ഞ്ഞ​തി​ങ്ങ​നെ.

നൃ​ത്ത​ത്തെ ഇ​ത്ര​യേ​റെ സ്നേ​ഹി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​യ​തു​കൊ​ണ്ട് ത​ന്നെ ത​ന്‍റെ വി​വാ​ഹ​ദി​ന​ത്തി​ലും അ​വ​ൾ​ക്ക് ചു​വ​ടു​ക​ൾ ച​ലി​പ്പി​ക്കാ​തി​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രി​യ​ങ്ക പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.