ത​വ​ള​യെ പിടികൂടി ബ​നാ​ന സ്പൈ​ഡർ; കിടിലൻ വീഡിയോ
Monday, October 23, 2017 12:35 AM IST
വ​ല​യി​ൽ കു​ടു​ങ്ങി​യ കുഞ്ഞൻ ത​വ​ള​യെ ബ​നാ​ന സ്പൈ​ഡ​ർ എ​ന്ന​യി​ന​ത്തി​ൽ പെ​ട്ട ചി​ല​ന്തി കീ​ഴ​ട​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഫ്ളോ​റി​ഡ​യി​ലെ ഗെ​യ്ൻ​സ്‌വി​ല്ലെ എ​ന്ന സ്ഥ​ല​ത്ത് അ​ര​ങ്ങേ​റി​യ വി​ചി​ത്ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത് വൈ​റ​ൽ ഹോ​ഗ് എ​ന്ന​യാ​ളാ​ണ്.

തവളയെ വ​ല ഉ​പ​യോ​ഗി​ച്ച് ചു​റ്റിവ​രി​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. കൂ​ടു​ത​ലാ​യും വാഴ​യി​ല​ക​ളി​ൽ കാ​ണ​പ്പെ​ടാ​റു​ള്ള​തു കൊ​ണ്ടാ​ണ് ബ​നാ​ന സ്പൈ​ഡ​ർ ആ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.