ഇനി വിമാനത്തിലും മയങ്ങാം, വീട്ടിലെന്നപോലെ..!
Sunday, April 1, 2018 6:10 PM IST
അ​​​​മ്മ​​​യു​​ടെ മാ​​റി​​ലെ ചൂ​​ടേ​​റ്റു കി​​​​ട​​​​ന്നു​​​​റ​​​​ങ്ങാ​​​​ൻ കൊ​​​​ച്ചു​​​​കു​​​​ട്ടി​​​​ക​​​​ൾ​​ക്കു സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി എ​​​​യ​​​​ർ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി. സ്കൈ ​​​​കൗ​​​​ച്ച് എ​​​​ന്ന പേ​​​​രി​​​​ൽ ക​​​​ന്പ​​​​നി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സീ​​​​റ്റിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കും അ​​​​മ്മ​​​​മാ​​​​ർ​​​​ക്കും ഒ​​​​രു​​​​മി​​​​ച്ച് കി​​​​ട​​​​ന്നു​​​​റ​​​​ങ്ങാ​​​​നാ​​​​കും.



ഉ​​​​റ​​​​ക്കം കൂ​​​​ടു​​​​ത​​​​ൽ സു​​​​ഖ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ൻ ത​​​​ല​​​​യി​​​​ണ​​​​ക​​​​ളും ക​​​ന്പ​​​നി ന​​​​ല്​​​​കു​​​​ന്നു​​​​ണ്ട്. അ​​​​മ്മ​​​​യ്ക്കും കു​​​​ട്ടി​​​​ക്കും മാ​​​​ത്ര​​​​മ​​​​ല്ല ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കും ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ന്യ​​​​യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഈ ​​​​സീ​​​​റ്റു​​​​ക​​ളു​​ള്ള ഭാ​​ഗ​​ത്തേ​​ക്കു പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല. വി​​​​മാ​​​​ന​​​​ത്തി​​​​ൽ കി​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി ഇ​​​​ക്കാ​​​​ര്യം അ​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.