കു​ഞ്ഞി​നെ ആ​ക്ര​മി​ക്കാ​ൻ വ​ന്ന ക​ടു​വ​യെ അ​മ്മ ക​ര​ടി പ​ഞ്ഞി​ക്കി​ട്ടു; കി​ടി​ല​ൻ വീ​ഡി​യോ
Friday, March 2, 2018 12:39 PM IST
ക​ര​ടി​യും ക​ടു​വ​യും ത​മ്മി​ൽ ന​ട​ന്ന ഉ​ഗ്ര​ൻ പോ​രാ​ട്ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ടോ​ബ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ൽ വെ​ള്ളം കു​ടി​ക്കാ​ൻ എ​ത്തി​യ അ​മ്മ​ക്ക​ര​ടി​യെ​യും കു​ഞ്ഞി​നെ​യും ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ കു​ഞ്ഞി​ന്‍റെ നേ​ർ​ക്ക് ക​ടു​വ വ​രു​ന്ന​ത് ക​ണ്ട അ​മ്മ ക​ര​ടി പി​ന്തി​രി​ഞ്ഞു പോ​കാ​തെ ക​ടു​വ​യെ നേ​രി​ടു​ക​യാ​ണ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ക​ടു​വ ക​ര​ടി​യെ കീ​ഴ​ട​ക്കാ​ൻ ആ​വു​ന്ന​ത്ര ശ്ര​മി​ച്ചെ​ങ്കി​ലും ക​ര​ടി​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ക​ടു​വ​യ്ക്ക് ഏ​റെ നേ​രം പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ആ​ക്ര​മ​ണം മ​തി​യാ​ക്കി ക​ടു​വ പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

പോ​രാ​ട്ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ര​ടി​യു​ടെ ശ​രീ​ര​ത്തി​ലെ രോ​മ​മാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യ​മാ​യ​തെ​ന്ന് പാ​ർ​ക്കി​ന്‍റെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.