വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ബ​സ് ഓ​ടി​ച്ച് വ​ധു; യാ​ത്ര​ക്കാ​ര​നാ​യി വ​ര​നും
Wednesday, May 30, 2018 11:50 AM IST
വി​വാ​ഹ വ​സ​ത്ര​മ​ണി​ഞ്ഞ വ​ധു അ​ല​ങ്ക​രി​ച്ച ബ​സി​നു​ള്ളി​ൽ ഭ​ർ​ത്താ​വി​നെ​യു​മി​രു​ത്തി ബ​സ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൗ​തു​ക​മാ​കു​ന്നു. ചൈ​ന​യി​ലാ​ണ് ഏ​വ​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

ത​ന്‍റെ വീ​ട്ടി​ൽ നി​ന്നും ബ​സു​മാ​യി പു​റ​പ്പെ​ട്ട വ​ധു വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഭ​ർ​ത്താ​വി​നെ​യും ഒ​പ്പം കൂ​ട്ടി​യ​ത്. ഈ ​യു​വ​തി ഒ​രു ബ​സ് ഡ്രൈ​വ​റാ​ണ്. ബ​ലൂ​ണു​ക​ളും മ​റ്റ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് അ​ണി​യി​ച്ചൊ​രു​ങ്ങി​യ​ത്. വി​വാ​ഹ​ത്തി​ന്‍റെ പു​തി​യ ട്രെ​ൻ​ഡ് ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.