സദസിലിരിക്കുന്നവർക്ക് വധു പൂച്ചെണ്ട് എറിഞ്ഞു നൽകി; തകർന്നു വീണത് സീലിംഗ്
Wednesday, May 9, 2018 8:56 AM IST
സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചി​​​രി​​​വി​​​ത​​​റി ഒ​​​രു ചൈ​​​നീ​​​സ് ക​​​ല്യാ​​​ണം. വി​​​വാ​​​ഹ​​​ശേ​​​ഷം ന​​​വ​​​വ​​​ധു പൂ​​​ച്ചെ​​​ണ്ടു വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​താ​​​ണ് ചി​​​രി​​​ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​ത്. ന​​​വ​​​വ​​​ധു ത​​​ന്‍റെ പൂ​​​ച്ചെ​​​ണ്ട് വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തും അ​​​തു കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ വി​​​വാഹ​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തു​​​മെ​​​ല്ലാം പ​​​തി​​​വാ​​​ണ്.

പൂ​​​ച്ചെ​​​ണ്ട് കൈ​​​ക്ക​​​ലാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വൈ​​​കാ​​​തെ വിവാഹം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് പൊ​​​തു​​​വേ​​​യു​​​ള്ള വി​​​ശ്വാ​​​സം. എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ​​​യും ഇ​​​തൊ​​​ക്കെ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് ന​​​വ​​​വ​​​ധു പൂ​​​ച്ചെ​​​ണ്ട് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​ത്. പ​​​ക്ഷേ, പൂ​​​ച്ചെ​​​ണ്ട് ആ​​​ളു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വീ​​​ഴു​​​ന്ന​​​തി​​​നു പ​​​ക​​​രം വി​​​വാ​​​ഹവേ​​​ദി​​​യു​​​ടെ സീ​​​ലിം​​​ഗി​​​ൽ ത​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഒ​​​ട്ടും​​​വൈ​​​കാ​​​തെ സീ​​​ലിം​​​ഗ് നി​​​ലം​​​പൊ​​​ത്തു​​​ക​​​യും ചെ​​​യ്തു.

വ​​​ധു​​​വും വ​​​ര​​​നു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ മേ​​​ലാ​​​ണ് സീ​​​ലിം​​​ഗ് പ​​​തി​​​ച്ച​​​ത്. എ​​​ന്താ​​​യാ​​​ലും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കു​​​ള്ള​​​താ​​​യി കാ​​​ണു​​​ന്നി​​​ല്ല. അ​​​മ​​​ളി പ​​​റ്റി​​​യ​​​തി​​​ന് എ​​​ല്ലാ​​​വരുമൊ​​​രു​​​മി​​​ച്ചു​​​ള്ള കൂ​​​ട്ട​​​ച്ചി​​​രി​​​യും വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.