ആസ്വദിച്ചു കുടിക്കാൻ നീലച്ചായ
പ​​​​ല​​​തരം ചാ​​​​യ​​​​ക്കൂ​​​​ട്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് പു​​​​തി​​​​യ​​​​രൊ​​​​തി​​​​ഥി​​​​കൂ​​​​ടി. നീ​​​​ല​​ച്ചാ​​​​യ. ക​​ണ്ണു​​ക​​ൾ​​ക്കു കു​​ളി​​ർ​​മ ന​​ല്കു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള നീ​​​​ല​​ച്ചാ​​​​യ​​​​യ്ക്ക് ആ​​​​രെ​​​​യും മോ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന സു​​​​ഗ​​​​ന്ധ​​​​വു​​​​മു​​​​ണ്ട്. ടീ​​ ​​ബോ​​​​ക്സ് ഡോ​​ട്ട് കോം ​​​​ആ​​​​ണ് ചാ​​​​യ​​​​പ്രേ​​​​മി​​​​ക​​​​ൾ​​​​ക്കാ​​​​യി നീ​​​​ല​​ച്ചാ​​​​യ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ശം​​​​ഖുപു​​​​ഷ്പം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന നീ​​​​ല​​ച്ചാ​​​​യ പോ​​​​ഷ​​​​ക​​​​ഗു​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ സ​​​​ന്പ​​​​ന്ന​​​​മാ​​​​ണെ​​​​ന്ന് ടീ ​​​​ബോ​​​​ക്സ് ഡോ​​ട്ട് ​​കോം​ ​​സ്ഥാ​​​​പ​​​​ക​​​​ൻ കൗ​​​​ശ​​​​ൽ ദു​​​​ഗ​​​​ർ പ​​​​റ​​​​ഞ്ഞു. ക​​​​ഫീ​​​​ൻ​​​​പോ​​​​ലെ ശ​​​​രീ​​​​ര​​​​ത്തി​​​​നു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യ യാ​​​​തൊ​​​​ന്നു​​​​മി​​​​ല്ലാ​​​​ത്തെ നീ​​​​ല​​​​ച്ചാ​​​​യ രോ​​​ഗ​​​പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​യു​​ന്നു.

ഇ​​തു​​കൂ​​ടാ​​തെ നി​​ര​​വ​​ധി ഒൗ​​ഷ​​ധ​​ഗു​​ണ​​ങ്ങ​​ൾ ഈ ​​ചാ​​യ​​യ്ക്കു​​ണ്ടെ​​ന്നാ​​ണ് ടീ ​​ബോ​​ക്സ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്. ശം​​ഖു​​പു​​ഷ്പ​​ത്തി​​ന് ബ​​ട്ട​​ർ​​ഫ്ലൈ പീ ​​ഫ്ല​​വ​​ർ എ​​ന്നു​​കൂ​​ടി പേ​​രു​​ള്ള​​തി​​നാ​​ൽ ബ്ലൂ ​​ബ​​ട്ട​​ർ​​ഫ്ലൈ ടീ ​​എ​​ന്ന പേ​​രും ഈ ​​നീ​​ല നി​​റ​​ത്തി​​ലു​​ള്ള ചാ​​യ​​യ്ക്കു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.