"ദീപാവലി മുബാറക്' എന്ന് ജസ്റ്റിൻ ട്രൂഡോ; പിന്നാലെ ട്വിറ്ററിൽ വെടിക്കെട്ട്..!
Wednesday, October 18, 2017 1:26 AM IST
ഇ​​​​ന്ത്യ​​​​യാ​​​​കെ ഇ​​​​ന്നു ദീ​​​​പ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്സ​​​​വ​​​​മാ​​​​യ ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​മൂ​​​​ഹ​​ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ​​​​ല്ലാം ദീ​​​​പാ​​​​വ​​​​ലി ആ​​​​ശം​​​​സ​​​​ക​​​​ൾ​​​​കൊ​​​​ണ്ട് നി​​​​റ​​​​യു​​​​ന്പോ​​​​ൾ ട്വി​​​​റ്റ​​​​റി​​​​ൽ ശ്ര​​ദ്ധേ​​​​യ​​​​മാ​​​​യ​​​​തു കനേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂഡോയു​​​​ടെ ദീ​​​​പാ​​​​വ​​​​ലി സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ്.

കാ​​​​ന​​​​ഡ​​​​യി​​​​ലെ ഒ​​​​ട്ടാ​​​​വ​​​​യി​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ നി​​​​ല​​​​വി​​​​ള​​​​ക്ക് തെ​​​​ളി​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ത്തോ​​​​ടൊ​​​​പ്പം “ദീ​​​​പാ​​​​വ​​​​ലി മു​​​​ബാ​​​​റ​​​​ക്’’എ​​​​ന്ന അ​​​​ടി​​​​ക്കു​​​​റി​​പ്പും ചേ​​​​ർ​​​​ത്താ​​​​യി​​​​രു​​​​ന്നു ട്രൂഡോയുടെ ആ​​​​ശം​​​​സ. ചി​​​​ത്ര​​​​ത്തി​​​​ൽ ട്യൂ​​​​ഡ​​​​ർ ധ​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ വ​​​​സ്ത്ര​​​​മാ​​​​യ ക​​​​റു​​​​ത്ത ഷെ​​​​ർ​​​​വാ​​​​ണി​​​​യാ​​​​ണ് ആ​​​​ദ്യം എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ശ്ര​​​​ദ്ധ ​​പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യ​​​​ത്.




പി​​​​ന്നീ​​​​ടാ​​​​ണ് ട്രൂഡോയു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ ആ​​​​ളു​​​​ക​​​​ൾ ശ്ര​​​​ദ്ധി​​​​ച്ച​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​തി​​​​നു തി​​​​രു​​​​ത്തു​​​​ക​​​​ളു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ക്കാ​​​​ർ എ​​​​ത്തി. ദീ​​​​പാ​​​​വ​​​​ലി മു​​​​ബാ​​​​റ​​​​ക് എ​​​​ന്ന പ്ര​​യോ​​ഗം ഉ​​ചി​​ത​​മാ​​യി​​ല്ലെ​​ന്നു നി​​ര​​വ​​ധി പേ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ദീ​​​​പാ​​​​വ​​​​ലി വാ​​​​ഴ്ക എ​​​​ന്നോ ശു​​​​ഭ് ദീ​​​​പാ​​​​വ​​​​ലി എ​​​​ന്നോ തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ചി​​​​ല​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.