അഭയാർത്ഥി ക്യാമ്പിൽ നിന്നും കരളുരുകും രംഗം; ലോക ജനതയുടെ കണ്ണ് നിറയിച്ച ആ ചിത്രത്തിന്‍റെ പിന്നിൽ
Wednesday, May 30, 2018 10:07 AM IST
യു​ദ്ധ​ങ്ങ​ളി​ൽ​പ്പെ​ട്ട് വീ​ടും കു​ടും​ബ​വും ന​ഷ്ട​പ്പെ​ട്ട് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ചി​ന്തി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. താ​മ​സി​ക്കാ​ൻ പാ​ർ​പ്പി​ട​വും ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​വും ഉ​ടു​ക്കാ​ൻ വ​സ്ത്ര​വു​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന അ​റി​യാ​നു​ള്ള മ​ന​സു​ണ്ടാ​കു​മെ​ന്നാ​ണ് ഹം​ബിം​ൾ​ഡ് മെ​ഡി​ക് എ​ന്ന ട്വി​റ്റ​ർ യൂ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ചി​ത്രം സൂ​ചി​പ്പി​ക്കു​ന്ന​ത്.




കാ​മ​റ​യെ നോ​ക്കി ഭ​ക്ഷ​ണം നീ​ട്ടു​ന്ന ഒ​രു കു​രു​ന്നി​ന്‍റെ ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. ഒ​രു അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ആ​രോ ന​ല്കി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഈ ​കു​രു​ന്നി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വി​ശ​ക്കു​ന്നു​ണ്ടെ​ന്നു ക​രു​തി​യാ​ണ് കു​ഞ്ഞ് ഭ​ക്ഷ​ണം നീ​ട്ടി​യ​തെ​ന്നാ​ണ് ട്വി​റ്റ​ർ പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്.

ഓ​രോ ദി​വ​സ​വും നാം ​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ ഇ​വ​രെ​പ്പോ​ലെ​യു​ള്ള​വ​രെ ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റിൽ ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ൽ, ഈ ​ചി​ത്രം എ​വി​ടെ​നി​ന്നു​ള്ള​താ​ണെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.