വ്യാ​യാ​മം ചെ​യ്തും മോ​ഷ്ടി​ക്കാം; ര​സ​ക​ര​മാ​യ വീ​ഡി​യോ
Friday, June 29, 2018 1:21 PM IST
ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ക ഘ​ട​ക​മാ​ണ് വ്യാ​യാ​മം. എ​ന്നാ​ൽ കോ​യ​മ്പ​ത്തൂ​രി​ലെ ചെ​റാ​ന്മാ ന​ഗ​റി​ലു​ള്ള ഒ​രാ​ൾ വ്യാ​യാ​മം ചെ​യ്ത​ത് മോ​ഷ്ടി​ക്കു​വാ​നാ​യി​രു​ന്നു. ഒ​രു ക​ട​യു​ടെ മു​മ്പി​ൽ നി​ൽ​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​നു സ​മീ​പം ഒ​രു ബ​ൾ​ബ് തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

പെ​ട്ട​ന്നു ത​ന്നെ കൈ​ക​ൾ വീ​ശി വ്യാ​യാ​മം ചെ​യ്യു​വാ​ൻ ആ​രം​ഭി​ച്ച ഇ​ദ്ദേ​ഹം അ​ൽ​പ്പ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​ബ​ൾ​ബ് കൈ​വ​ശ​ത്താ​ക്കു​ക​യും ചെ​യ്തു. ജൂ​ണ്‍ 23ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ അ​സാ​മാ​ന്യ ക​ര​വി​രു​ത് വ്യാ​യാ​മ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ട​യു​ടെ മു​മ്പി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.