കാ​റി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് ഒ​മ്പ​ത​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, June 7, 2018 1:22 PM IST
ഒ​മ്പ​ത് അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ വാ​നി​നു​ള്ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സീ​റ്റി​ന​ടി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പാ​മ്പി​നെ ആ​ദ്യം ക​ണ്ട​ത് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ആ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​വ​ർ എ​ത്തു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ് ബോ​ഡി​നു​ള്ളി​ലാ​യി​രു​ന്നു നാ​ലു കി​ലോ ഭാ​ര​മു​ള്ള ഈ ​പാ​മ്പ്. ഈ ​പാ​മ്പി​നെ ഇ​പ്പോ​ൾ വ​ന്യ ജീ​വി സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ഈ ​പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.