ഒ​രേ ട്രെ​യി​നി​ന്‍റെ പി​ന്നാ​ലെ എ​ല്ലാ ദി​വ​സ​വും ഓ​ടു​ന്ന നാ​യ; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം മും​ബൈ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ
Friday, March 2, 2018 4:18 PM IST
എ​ല്ലാ ദി​വ​സ​വും രാ​ത്രി​യി​ൽ ഒ​രേ ട്രെ​യി​നി​ന്‍റെ പി​ന്നാ​ലെ ഒ​രു തെ​രു​വു നാ​യ ഓ​ടു​ന്ന സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യം വാ​യ​ന​ക്കാ​രി​ൽ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്നു. മും​ബൈ ക​ഞ്ചു​മാ​ർ​ഗ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ജ​നു​വ​രി ര​ണ്ടി​ന് ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ആ​ദ്യം ഈ ​നാ​യ​യെ ക​ണ്ട​ത്. ട്രെ​യി​നി​ലെ സ്ത്രീ​ക​ളു​ടെ ക​ന്പാ​ർ​ട്ടു​മെ​ന്‍റി​നു​ള്ളി​ലേ​ക്ക് നോ​ക്കി നി​ൽ​ക്കു​ന്ന നാ​യ ട്രെ​യി​ൻ മു​ന്പോ​ട്ട് ച​ലി​ക്കു​ന്പോ​ൾ അ​തി​നു പി​ന്നാ​ലെ ഓ​ടു​ക​യും ചെ​യ്തി​രു​ന്നു. നാ​ല് കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​ണ് ഈ ​നാ​യ. ത​ന്‍റെ ഉ​ട​മ​യെ തി​ര​യു​ന്ന​താ​കാം ഈ ​നായ ട്രെ​യി​നി​ന്‍റെ പി​ന്നാ​ലെ ഓ​ടു​ന്ന​തി​ന്‍റെ ര​ഹ​സ്യ​മെ​ന്നാ​ണ് സം​ഭ​വ​മ​റി​ഞ്ഞ ഏ​വ​രു​ടെ​യും സം​ശ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.