ഹെ​ൽ​മ​റ്റി​ൽ നിന്നു പുറത്തുവന്നത് ഉഗ്രവിഷപ്പാമ്പ്; വീ​ഡി​യോ വൈ​റ​ൽ
Sunday, January 21, 2018 3:16 PM IST
ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ കയറിക്കൂടിയ പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെയ്ൽ​സി​ലെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ നി​ന്നാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്.

അ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പാ​ന്പുപി​ടു​ത്ത വി​ദ​ഗ്ധനാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. റെ​ഡ്-​ബെ​ല്ലീ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട പാ​ന്പാ​ണി​ത്. ന്യൂസൗത്ത്‌വെയ്ൽസ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ആ​ണ് ഈ ​വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.