എ​സ്ക​ലേ​റ്റ​ർ ഇ​ങ്ങ​നെ​യും ഉ​പ​യോ​ഗി​ക്കാം; ചി​രി​ച്ചു മ​രി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ
Saturday, May 5, 2018 12:02 PM IST
യാ​ത്ര സു​ഖ​ക​ര​മാ​ക്കു​വാ​നാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് എ​സ്ക​ലേ​റ്റ​ർ. ഈ ​യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന​സി​ലാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ മാ​ത്ര​മാ​ണ് അ​ത് ഫ​ല​വ​ത്താ​കു​ന്ന​ത്. ഇ​പ്പൊ​ഴി​ത കാ​ണ്‍​പൂ​രി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലു​ള്ള ഒ​രു എ​സ്ക​ലേ​റ്റ​റി​ൽ വ്യ​ത്യ​സ്ത രീ​തി​യി​ൽ സ​ഞ്ചാ​രം ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ ക​ണ്ട് അ​ന്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും.

താ​ഴെ നി​ന്നും മു​ക​ളി​ലേ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ക​ലേ​റ്റ​റി​ൽ ര​ണ്ടു പേ​ർ മു​ക​ളി​ൽ നി​ന്നും താ​ഴേ​ക്കു ന​ട​ന്നി​റ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​തി​നാ​ധാ​ര​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വം ക​ണ്ട് ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ് ഏ​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.