ക​ഷ്ട​പ്പെ​ട്ടു പു​ഴ വൃ​ത്തി​യാ​ക്കി​യ യു​വാ​ക്ക​ൾ​ക്ക് അ​ധി​കൃ​ത​രു​ടെ വ​ക എ​ട്ടി​ന്‍റെ പ​ണി!
Saturday, February 4, 2017 3:53 AM IST
പ​ക​ല​ന്തി​യോ​ളം പാ​ടു​പെ​ട്ടു പി​റ​വം പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യ യു​വാ​ക്ക​ൾ​ക്ക് അ​ധി​കൃ​ത​രി​ൽ നി​ന്നു നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഗ​ണ​ന. മ​ലീ​മ​സ​മാ​യ പി​റ​വം പു​ഴ​യെ മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കാ​ൻ രൂ​പീ​ക​രി​ച്ച ’സേ​വ് പി​റ​വം പു​ഴ’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ശു​ചി​ത്വ മി​ഷ​ൻ അ​ധി​കൃ​ത​രി​ൽ നി​ന്നും ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​ത്.

യു​വാ​ക്ക​ളു​ടെ സം​ഘം പു​ഴ​യി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ശു​ചി​ത്വ​മി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തു വി​ശ്വ​സി​ച്ച യു​വാ​ക്ക​ൾ ഒ​ടു​വി​ൽ മാ​ലി​ന്യ​വു​മാ​യി ക​ര​യ്ക്കെ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ർ ക​യ്യൊ​ഴി​യു​ക​യാ​യി​രു​ന്നു.

ഒ​രു വ​ലി​യ​കെ​ട്ടു​വ​ള്ളം നി​റ​യെ ഉ​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​തെ വി​ഷ​മി​ച്ച യു​വാ​ക്ക​ൾ​ക്ക് ഒ​ടു​വി​ൽ സ​ഹാ​യു​മാ​യി​യെ​ത്തി​യ​ത് ’പ്ലാ​ൻ അ​റ്റ് എ​ർ​ത്ത്’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ്. ന​ഗ സ​ഭ കൗ​ണ്‍​സി​ല​ർ സാ​ബു കെ. ​ജേ​ക്ക​ബാ​ണ് പ്ലാ​ൻ അ​റ്റ് എ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പി​റ​വം ക​ട​വി​ലെ​ത്തി​യ’​പ്ലാ​ൻ അ​റ്റ് എ​ർ​ത്ത്’ പ്ര​വ​ർ​ത്ത​ക​ർ യു​വാ​ക്ക​ൾ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. സേ​വ് പി​റ​വം കോ​ർ​ഡി​നേ​റ്റ​ർ ജി​ൽ​സ് പെ​രി​യ​പ്പു​റം. ജെ​യിം​സ് ഓ​ണ​ശ്ശേ​രി​ൽ, ബേ​സി​ൽ തൊ​ട്ട​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.