ശ​ശി​ക​ലക്കെതി​രേ പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധിച്ച് ഗാ​യി​ക സോ​ഫി​യ അ​ഷ്റ​ഫ്
Wednesday, February 8, 2017 9:44 AM IST
ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള ശ​ശി​ക​ല ന​ട​രാ​ജ​ന്‍റെ രം​ഗ​പ്ര​വേ​ശ​നം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നു​പോ​ലും ഭി​ന്ന​സ്വ​ര​ങ്ങ​ൾ നേ​രി​ടു​ന്ന ശ​ശി​ക​ല​യ്ക്കെ​തി​രെ വേ​റി​ട്ട പ്ര​തി​ഷേ​ധ മാ​ർ​ഗ​​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​കയാ​ണ് ചെ​ന്നൈ സ്വ​ദേ​ശി​യാ​യ റാ​പ്പ് ഗാ​യി​ക സോ​ഫി​യ അ​ഷ​റ​ഫ്.

ശ​ശി​ക​ല ന​ട​രാ​ജ​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ക​വി​ത​രൂ​പ​ത്തി​ലാ​ക്കി, ആ ​ക​വി​ത ന​ല്ല ഈ​ണ​മി​ട്ടു പാ​ടി​യാ​ണ് സോ​ഫി​യ പ്ര​തി​ഷേ​ധി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ ജ​നാ​ധി​പ​ത്യം മ​രി​ച്ചു എ​ന്നാ​ണ് സോ​ഫി​യ പാ​ട്ടി​ലൂ​ടെ പ​റ​യു​ന്ന​ത്. ചെ​ന്നൈ​യി​ലെ ബി​ന്നി റോ​ഡി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഗാ​നം ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ ക​ന്പ​നി​ക്കെ​തി​രെ​യും ഇ​ത്ത​ര​ത്തി​ൽ പാ​ട്ടു​പാ​ടി പ്ര​തി​ഷേ​ധി​ച്ചു സോ​ഫി​യ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു.

വീ​ഡി​യോ കാ​ണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.