നാ​സ പു​തി​യ സൗ​ര​യൂ​ഥം ക​ണ്ടെ​ത്തി :ജീ​വ​ന് അ​നു​കൂ​ല​മാ​യ​തെ​ന്നു വി​ല​യി​രു​ത്ത​ൽ
Thursday, February 23, 2017 4:39 AM IST
ഭൂ​മി​യി​ക്കു വെ​ളി​യി​ൽ ജീ​വ​ൻ വി​ള​യാ​ൻ അ​നൂ​കൂ​ല​മാ​യ സാ​ഹ​ര്യം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കി ശാ​സ്ത്ര​ജ്ഞ​ർ പു​തി​യ സൗ​ര​യൂ​ഥം ക​ണ്ടെ​ത്തി. നാ​സ​യു​ടെ ശാ​സ്ത്ര​ജ്ഞ​രാ​ണ് ഭൂ​മി​യി​ൽ നി​ന്നും 40 പ്ര​കാ​ശ വ​ർ​ഷം അ​ക​ലെ​യു​ള്ള സൗ​ര​യു​ഥം ക​ണ്ടെ​ത്തി​യ​ത്. ട്രാ​പ്പി​സ്റ്റ് എ​ന്ന ന​ക്ഷ​ത്ര​വും ഇ​തി​നെ വ​ലം വ​യ്ക്കു​ന്ന ഏ​ഴ് ഗ്ര​ഹ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ സൗ​ര​യൂ​ഥം.

വെ​ള്ള​മു​ൾ​പ്പെ​ടെ ജീ​വ​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​തി​ലെ മൂ​ന്നു ഗ്ര​ഹ​ങ്ങ​ളി​ൽ വ​ള​റെ കൂ​ടു​ത​ലാ​യി ഉ​ണ്ടെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. പാ​റ നി​റ​ഞ്ഞ​വ​യാ​ണ് ഈ ​സൗ​ര​യൂ​ഥ​ത്തി​ലെ ഗ്ര​ഹ​ങ്ങ​ളെ​ന്നും ഇ​തി​ലെ​ല്ലാം ത​ന്നെ ജീ​വ​ൻ നി​ലനി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു. സൂ​ര്യ​നേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള ട്രാ​പ്പി​സ്റ്റ് ന​ക്ഷ​ത്ര​ത്തി​നു 500 മി​ല്യ​ണ്‍ വ​ർ​ഷ​മാ​ണ് പ്രാ​യം. നാ​സ​യു​ടെ സ്പി​രി​റ്റ്സ​ർ ദൂ​ര​ദ​ർ​ശി​നി ഉ​പ​യോ​ഗി​ച്ചാ​ണ് സൗ​ര​യൂ​ഥം ക​ണ്ടെ​ത്തി​യ​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.