വീ​ര​ത്തി​ൽ ച​ന്തു​വാ​കേ​ണ്ടി​യി​രു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ: പുതിയ വെ​ളി​പ്പെ​ടു​ത്ത​ൽ
Saturday, February 25, 2017 11:40 PM IST
ബി​ഗ് ബ​ജ​റ്റി​ലൊ​രു​ങ്ങി​യ ’ വീ​രം’ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ച്ച് ജൈ​ത്ര​യാ​ത്ര തു​ട​രു​ന്ന​തി​നി​ട​യി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്.

ചി​ത്ര​ത്തി​ലെ മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യ ച​ന്തു​വി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ൻ ആ​ദ്യം സ​മീ​പി​ച്ച​ത് മോ​ഹ​ൻ​ലാ​ലി​നെ​യാ​ണെ​ന്നാ​ണ് ജ​യ​രാ​ജ് പ​റ​ഞ്ഞ​ത്. വീ​ര​ത്തി​ന്‍റെ തി​ര​ക്ക​ഥ മോ​ഹ​ൻ​ലാ​ലി​നു ന​ൽ​കി​യ​താ​ണെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ലെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം അറിയിച്ചത്.

ച​ന്തു​വി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള അ​ഭി​നേ​താ​വി​നെ തേ​ടി 4000ത്തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു പി​ന്നീ​ട് ഓ​ഡി​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും അ​നു​യോ​ജ്യ​നാ​യ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ങ്ങ​നെ​യാ​ണ് താ​ൻ ചന്തുവിനെത്തേടി ബോളിവുഡ് താരം കു​നാ​ൽ ക​പൂ​റി​ലെ​ത്തി​യതെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.