സെ​ൽ​ഫി​യെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് സ​ച്ചി​ന്‍റെ ഉ​പ​ദേ​ശം; വീ​ഡി​യോ വൈ​റ​ൽ
Sunday, April 9, 2017 4:43 AM IST
ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം സാ​മൂ​ഹ്യ-​സേ​വ​ന രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. പ്ര​ധാ​ന​മാ​യും വി​ദ്യാ​ഭ്യാ​സം, റോ​ഡ് സു​ര​ക്ഷ എ​ന്നി വി​ഷ​യ​ങ്ങ​ളി​ലാ​ണ് താ​രം ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി വ​രു​ന്ന​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കോ​ടി​ച്ച് ത​ന്‍റെ കാ​റി​ന് സ​മീ​പം വ​ന്ന് സെൽഫി എ​ടു​ത്ത യു​വാ​ക്ക​ളെ സ​ച്ചി​ൻ ഉ​പ​ദേ​ശി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​കയാണ്.

ത​ന്‍റെ ട്വിറ്റർ അ​ക്കൗ​ണ്ട് വ​ഴി താരം ത​ന്നെ​യാ​ണ് റോ​ഡ് സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വീ​ഡി​യോ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സി​ഗ്ന​ലി​ൽ കാ​ർ നി​ർ​ത്തി​യി​ട്ട​പ്പോ​ഴാ​യി​രു​ന്നു ര​ണ്ടു​യു​വാ​ക്ക​ൾ ബൈ​ക്കു​മാ​യി അ​ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ൽ എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​രി​ക്കു​ന്ന കാ​റി​ൽ സ​ച്ചി​ൻ ആണെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​ക്ക​ളി​ലൊ​രാ​ൾ താ​ര​ത്തോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ക​ർ​ത്താനും ആരംഭിച്ചു.

എന്നാൽ, ഹെൽമെറ്റില്ലാതെയുള്ള യുവാക്കളുടെ വരവ് താരത്തിന് അത്ര പിടിച്ചില്ല. ക്ഷമിച്ചുവിട്ട സച്ചിൻ അ​ടു​ത്ത ത​വ​ണ​മു​ത​ൽ ബൈ​ക്ക് ഓ​ടി​ക്കു​ന്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ത​രാ​ൻ യു​വാ​ക്ക​ളോ​ട് ആ​വശ്യ​പ്പെ​ടു​ന്നു​. ബൈ​ക്ക് ഓ​ടി​ക്കു​ന്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ആ​ൾ​ക്കാ​രി​ൽ എ​ത്തി​ക്കു​ന്നതിനായാണ് താരം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ കാണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.