കൂ​ട്ട​യോ​ട്ട​ത്തി​നി​ടയിലേക്ക് ക​ര​ടി പാ​ഞ്ഞെ​ത്തി; ചി​ത്ര​ങ്ങ​ൾ വൈ​റൽ
Thursday, June 15, 2017 7:18 AM IST
കൂ​ട്ട​യോ​ട്ട​ത്തി​നി​ടെ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ക​ര​ടി പാ​ഞ്ഞെ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​റേ​യ​ധി​കം ആ​ളു​ക​ൾ റോ​ഡി​ലൂ​ടെ ഓ​ടു​ന്പോ​ൾ ഒ​രു ക​ര​ടി റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ടം ക​ണ്ട് പ​ക​ച്ചു പോ​യ ക​ര​ടി എ​ന്തു ചെ​യ​ണ​മെ​ന്ന​റി​യാ​തെ ആ​ൾ​ക്കു​ട്ട​ത്തി​നി​ട​യി​ലൂ​ടെ ഓ​ടി.

പെ​ട്ടെ​ന്നു ക​ര​ടി​യെ മു​ന്നി​ൽ ക​ണ്ട ആ​ളു​ക​ളും പേ​ടി​ച്ചു പോ​യി​രു​ന്നു. ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തുകൊ​ണ്ടി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.