മുട്ടുവരെ വെള്ളം പൊങ്ങിയിട്ടും അറ്റൻഷനായി ധീരജവാൻ; സോഷ്യൽ മീഡിയുടെ കണ്ണുനനയിച്ച ചിത്രം
Saturday, July 8, 2017 8:57 AM IST
സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ച് ഉ​റ​ക്കം പോ​ലു​മി​ല്ലാ​തെ രാ​പ​ക​ൽ ഭേ​ദ​മ​ന്യേ കാ​വ​ൽ നി​ൽ​ക്കു​ന്ന​വ​രാ​ണ് ഓ​രോ പ​ട്ടാ​ള​ക്കാ​ര​നും. ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്പോ​ൾ പ​ല​ർ​ക്കും ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടാ​റു​മു​ണ്ട്. എ​ന്നാ​ൽ അ​തി​ലൊ​ന്നും ത​ള​രാ​തെ ത​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി ഇ​വ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്.

ഇ​പ്പൊ​ഴി​താ ഇ​ന്ത്യ​യി​ലെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​വ​ഗ​ണി​ച്ച് ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ ജോ​ലി ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ആ​സാ​മി​ലെ ബ്ര​ഹ്മ​പു​ത്ര ന​ദി നി​റ​ഞ്ഞു ക​വി​ഞ്ഞ​താ​ണ് ഇ​വി​ടു​ത്തെ ജ​ന​ജീ​വി​തം ത​ന്നെ സ്തം​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് 10 പേ​ർ മ​രി​ക്കു​ക​യും ചെ​യ്യ്തു. ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി​പ്പോ​യെ​ങ്കി​ലും അ​തി​നു ത​യ്യാ​റാ​കാ​തെ ആ​ളു​ക​ൾ ഇ​പ്പോ​ഴും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് ജ​വാന്മാർ ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മെ​ന്നോ​ണം ബി​എ​സ്എ​ഫി​ന്‍റെ ട്വി​റ്റ​റി​ൽ ഒ​രു പ​ട്ടാ​ള​ക്കാ​ര​ൻ മു​ട്ടോ​ളം നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ തോ​ക്കു​മേ​ന്തി നി​ൽ​കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ആ​സ​മി​ൽ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ത്താ​ണ് ഇ​ത് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​തു​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സേ​ന​യ്ക്കൊ​ന്നാ​കെ അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.