തലയോട്ടിയിൽനിന്നു മുഖകാന്തിയിലേക്ക്
Wednesday, July 19, 2017 2:29 AM IST
നാ​​​ലാ​​​യി​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് ജീ​​​വി​​​ച്ചി​​​രു​​​ന്ന മ​​​നു​​​ഷ്യ​​​ന്‍റെ മു​​​ഖം വ​​​ര​​​ച്ചെ​​​ടു​​​ത്ത് ശാ​​​സ്ത്ര​​​ജ്ഞ​​​ർ. ലി​​​വ​​​ർ​​​പൂ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്ന് 1930ൽ ​​​ക​​​ണ്ടെ​​​ത്തി​​​യ ത​​​ല​​​യോ​​​ട്ടി​​​യി​​​ൽ 3ഡി ​​​സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു മു​​​ഖ​​നി​​​ർ​​​മാ​​​ണം.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ണ്ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മ​​​ണ്‍മ​​​റ​​​ഞ്ഞ​​​വ​​​രു​​​ടെ രൂ​​​പരേ​​​ഖ ത​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 3ഡി ​​​വി​​​ദ്യ വി​​​ജ​​​യ​​​മാ​​​യ​​​തോ​​​ടെ മ​​​റ്റു ഫോ​​​സി​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്നും മു​​​ഖം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.