സ്കേ​റ്റിം​ഗി​നി​ടെ ചു​വ​ടു​പി​ഴ​ച്ച​യാ​ൾ​ക്ക് സം​ഭ​വി​ച്ച​ത്: ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Thursday, November 23, 2017 6:57 AM IST
സാഹസിക സ്കേ​റ്റിം​ഗ് ന​ട​ത്തി​യ യുവാവിനു സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ക്സി​ക്കോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്കേ​റ്റ് ​ബോ​ർ​ഡു​മാ​യി മുകൾനിലയിൽ നിന്ന് താഴേക്കുള്ള പടവുകളുടെ കൈവരിയിലൂടെ ചാ​ടു​ന്പോ​ൾ ചാ​ട്ടം പി​ഴ​യ്ക്കു​ക​യും വീ​ഴ്ച​യു​ടെ ആ​ഘാത​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ൽ ഒ​ടി​യു​ക​യു​മാ​യി​രു​ന്നു.

ഒ​ടി​ഞ്ഞ ഇ​ട​ത്തേ​കാ​ൽ തി​രി​ഞ്ഞ് വ​ല​തു​കാ​ലി​നു മു​ക​ളി​ലേ​ക്ക് ക​യ​റി ഇ​രി​ക്കു​ന്ന​തും വീഡിയോയിൽ കാണാം. മാ​ത്ര​മ​ല്ല അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന കാ​ര​ണം അ​ദ്ദേ​ഹം ഉ​റ​ക്കെ നി​ല​വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പം നി​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​കർ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.