തൊടാനെത്തിയ ആ​രാ​ധ​ക​നെ തള്ളിമാറ്റി ക​മ​ൽ​ഹാ​സ​ൻ; വീ​ഡി​യോ വൈ​റ​ൽ
Monday, November 27, 2017 4:28 AM IST
ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ ത​ന്നെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​നെ ത​ള്ളി മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ന​ട​ന്നി​റ​ങ്ങി വ​രു​ന്ന താരത്തെ കാ​ണാ​ൻ ധാ​രാ​ളം ആ​രാ​ധ​ക​ർ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ട് സ്ഥ​ല​ത്തു നി​ന്നും പോ​കാ​ൻ തു​ട​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ തൊ​ട്ട് വ​ണ​ങ്ങാ​ൻ ഒ​രാ​ൾ ശ്ര​മി​ച്ച​പ്പോ​ൾ ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ക​മ​ൽ​ഹാ​സ​ൻ അ​യാ​ളെ ത​ള്ളി​മാ​റ്റു​ക​യാ​യി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​വ​ണി​ച്ചാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ ശ​രീ​ര​ത്ത് സ​പ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത്. എ​വി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.