ദേഹത്ത് പാമ്പിനെ ഇട്ടവനോട് സണ്ണിയുടെ മധുരപ്രതികാരം; വീ​ഡി​യോ വൈ​റ​ൽ
സി​നി​മാ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ സെ​ലി​ബ്രി​റ്റി മാ​നേ​ജ​ർ സ​ണ്ണി ര​ജ​നി​യും ബോ​ളി​വു​ഡ് മേ​ക്ക​പ്പ്മാ​ൻ തോ​മ​സ് മൗ​ക്ക​യും ഒ​പ്പി​ച്ച പ്ലാ​സ്റ്റി​ക് പാ​ന്പ് പു​ലി​വാ​ലി​ന്‍റെ പേ​രി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ടി​രു​ന്നു. ഇ​പ്പൊ​ഴി​താ ത​നി​ക്കി​ട്ട് പാ​ര​പ​ണി​ത​വ​ർ​ക്ക് സ​ണ്ണി ന​ൽ​കി​യ ചു​ട്ട മ​റു​പ​ടി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു.

ത​ന്‍റെ ശ​രീ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക്ക് പാ​ന്പി​നെ​യി​ട്ട സ​ണ്ണി ര​ജ​നി കു​റ​ച്ചു പേ​ർ​ക്കൊ​പ്പം സം​സാ​രി​ച്ചി​രി​ക്കു​ന്പോ​ൾ പി​ന്നാ​ലെ​യെ​ത്തു​ന്ന സ​ണ്ണി ലി​യോ​ണ്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ര​ണ്ട് വ​ലി​യ കേ​ക്കു​ക​ൾ പൊ​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. പ​ക​ച്ചു പോ​യ സ​ണ്ണി ര​ജ​നി താരത്തിനെ ഓ​ടി​ക്കു​ന്ന​തും കാ​ണാം. "​എ​ന്‍റെ പ്ര​തി​കാ​രം.. എ​ന്നോ​ട് ക​ളി​ക്കാ​ൻ വ​ന്നാ​ൽ ഇ​താ​യി​രി​ക്കും കി​ട്ടു​ക​' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സ​ണ്ണി ഈ ​വീ​ഡി​യോ പ​ങ്കു​വച്ച​ത്.