ഡയാനയുടെ വെഡ്ഡിംഗ് കേക്ക് ലേലത്തിന്
കാ​ലം ക​ഴി​യും​തോ​റും പ്ര​ശ​സ്തി വ​ർ​ധി​ച്ചു​വ​രു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് ഡ​യാ​ന രാ​ജ​കു​മാ​രി. മ​രി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഇ​ത്ര​യു​മാ​യി​ട്ടും അ​വ​രു​ടെ പ്ര​ശ​സ്തി​ക്ക് യാ​തൊ​രു കോ​ട്ട​വും വ​ന്നി​ട്ടി​ല്ല. ഡ​യാ​ന​യു​ടെ വി​വാ​ഹ കേ​ക്കാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. 1981ൽ ​ഡ​യാ​ന​യു​ടെ​യും ചാ​ൾ​സി​ന്‍റെ​യും വി​വാ​ഹ​ത്തി​ന് മു​റി​ച്ച ഈ ​കേ​ക്ക് ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ ലേ​ല​ത്തി​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 36 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​ക്കി​ന്‍റെ ഒ​രു ക​ഷ​ണം മാ​ത്ര​മാ​ണ് ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് 800 അ​മേ​രി​ക്ക​ൻ ഡോ​ള​റെ​ങ്കി​ലും ഈ ​കേ​ക്കി​ൻ ക​ഷ​ണ​ത്തി​നു ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​യ​ൽ നേ​വ​ൽ കു​ക്കിം​ഗ് സ്കൂ​ളി​ന്‍റെ ഹെ​ഡ് ബേ​ക്ക​റാ​യി​രു​ന്ന ഡേ​വി​ഡ് ആ​വ​റി​യാ​ണ് ഈ ​കേ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്.



അ​മേ​രി​ക്ക​യി​ലെ ഒ​രു ലേ​ല​സ്ഥാ​പ​ന​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഈ ​കേ​ക്കി​നൊ​പ്പം ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ​ല വ​സ്തു​ക്ക​ളും ലേ​ല​ത്തി​ന് എ​ത്തു​ന്നു​ണ്ട്. ഡ​യാ​ന രാ​ജ​കു​മാ​രി ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നു​പ​യോ​ഗി​ച്ച ഒ​രു പ​ഴ്സാ​ണ് ഇ​തി​ൽ പ്ര​ധാ​നം.