സി​മ​ന്‍റ് നി​റ​ച്ചു വ​ന്ന ട്ര​ക്ക് ഗ​ർ​ത്ത​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി; വീ​ഡി​യോ വൈ​റ​ൽ
Wednesday, November 29, 2017 4:38 AM IST
കെ​ട്ടി​ടനി​ർ​മാ​ണ സ്ഥ​ല​ത്ത് സി​മ​ന്‍റ് നി​റ​ച്ചു വ​ന്ന ട്ര​ക്ക് ഡ്രൈ​വ​റു​ൾ​പ്പ​ടെ ഗ​ർ​ത്ത​ത്തി​ലേ​ക്ക് വീ​ണു​പോ​കു​ന്ന​തി​ന്‍റെ പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡ്രൈ​വ​ർ ട്ര​ക്ക് പി​ന്നി​ലേ​ക്ക് തി​രി​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം 67 മീ​റ്റ​ർ താ​ഴ്ച്ച​യു​ള്ള കു​ഴി​യി​ലേ​ക്ക് പൂ​ർ​ണ​മാ​യും വീ​ണു​പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു കാ​ലി​നു ഒ​ടി​വു​ണ്ട്.

ചൈ​ന​യി​ലെ ഫോ​ഷ​ൻ സി​റ്റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഡ്രൈ​വ​റെ കൂ​ടാ​തെ മ​റ്റ് ആ​ർ​ക്കെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.