മ​ത്സ​ര​ത്തി​നി​ടെ ഷ​റ​പ്പോ​വ​യോ​ട് ആരാധകന്‍റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന
Saturday, December 2, 2017 10:39 PM IST
മ​ത്സ​ര​ത്തി​നി​ടെ ടെ​ന്നീ​സ് താ​രം മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് വി​വാ​ഹാ​ഭ്യ​ർ​ഥ​ന. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സ​ദ​സി​ലി​രു​ന്ന ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ചോ​ദ്യം ഉ​യ​ർ​ന്ന​ത്.

കാ​ണി​ക​ളി​ലൊ​രാ​ൾ എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്നു വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ സ​ദ​സി​ലി​രു​ന്ന ഏ​വ​രും പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്ന മ​രി​യ ഷ​റ​പ്പോ​വ ആ​ലോ​ചി​ക്കാം എ​ന്ന അ​ർ​ഥ​ത്തി​ൽ ത​ല​യാ​ട്ടി മ​റു​പ​ടി​യും ന​ൽ​കി. ഷ​റ​പ്പോ​വ​യു​ടെ മ​റു​പ​ടി​യി​ൽ അ​ന്പ​ര​ന്ന ആ​രാ​ധ​ക​ർ ഒ​രു നി​മി​ഷ​ത്തേ​ക്ക് നി​ശ​ബ്ദ​മാ​യെ​ങ്കി​ലും ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് 1995ൽ ​സ്റ്റെ​ഫി ഗ്രാ​ഫി​നോ​ടും ആ​രാ​ധ​ക​ൻ മ​ത്സ​ര​ത്തി​നി​ടെ വി​വാ​ഹാ​ഭ്യ​ർഥ​ന ന​ട​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.