ഒരു കാലബദ്ധം..! ഹോട്ടലിന്‍റെ ചില്ലുതകർത്ത് എസ്‌യുവിയുടെ മാസ് എൻട്രി..!
Friday, December 15, 2017 7:11 AM IST
ഹോ​ട്ട​ൽ റി​സ​പ്ഷ​നി​ലേ​ക്ക് ആ​ഡം​ബ​ര വാ​ഹ​നം ഇ​ടി​ച്ചു ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ സി​ൻ​ജി​യാം​ഗി​ലു​ള്ള യു​ഹു​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തേ​ക്കു നോ​ക്കി ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. അ​പ​ക​ട​ക​ര​മാ​യ എ​ന്തോ ഒ​ന്ന് മ​ന​സി​ലാ​ക്കി​യ ആ​ളു​ക​ൾ റി​സ​പ്ഷ​നു മു​ന്പി​ൽ നി​ന്നും ഓ​ടി മാ​റു​ന്പോ​ൾ ഒ​രു കാ​റ് പാ​ഞ്ഞു വ​ന്ന് ചി​ല്ലുവാതിൽ ത​ക​ർ​ത്ത് ഹോ​ട്ട​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ന്പോ​ട്ടു വ​ന്ന അ​തേ വേ​ഗ​ത​യി​ൽ കാ​ർ പിന്നിലേ​ക്കു പോ​കു​ന്ന​തും കാ​ണാം.

ഇടിയുടെ ആഘാതത്തിൽ റി​സ​പ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഇ​വി​ടെ നി​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ബ്രേ​ക്കി​നു പ​ക​രം അബദ്ധത്തിൽ ആ​ക്സി​ലേ​റ്റ​റി​ൽ കാ​ൽ അ​മ​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ​ക്കു പ​രി​ക്കേ​റ്റു. ഹോ​ട്ട​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.