ആ​കാ​ശ​ത്തു ഭീമൻ ക്രി​സ്മ​സ് ട്രീ വരച്ച് ജർമൻ പൈലറ്റ്
ക്രി​​​​സ്മ​​​​സ് ട്രീ​​​​യു​​​​ടെ ആ​​​​കൃ​​​​തി​​​​യി​​​​ൽ വി​​​​മാ​​​​നം പ​​​​റ​​​​ത്തി പൈ​​​​ല​​​​റ്റ്. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.​​ എ​​​​ഐ​​​​ബി എ​​​​ന്ന എ​​​​യ​​​​ർ​​​​ബ​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റാ​​​​ണ് ആ​​​​കാ​​​​ശ​​​​ത്ത് ട്രീ​​​​യൊ​​​​രു​​​​ക്കി ലോ​​ക​​ത്തെ കാ​​ണി​​ച്ച​​ത്. ഹാം​​​​ബ​​​​ർ​​​​ഗി​​​​ൽ​​​​നി​​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം ക്രി​​​​സ്മ​​​​സ് ട്രീ​​​​യു​​​​ടെ ആ​​​​കൃ​​​​തി​​​​യി​​​​ൽ കൊ​​​​ളോ​​​​ഗ്നെ, ഫ്രാ​​​​ങ്ക്ഫ​​​​ർ​​​​ട്ട്, സ്റ്റു​​​​ഗ​​​​ർ​​​​ട്ട് എ​​​​ന്നീ സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​റ​​​​ന്ന​​​​ശേ​​​​ഷം ഹാം​​​​ബ​​​​ർ​​​​ഗി​​​​ൽ​​​​ത​​​​ന്നെ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.