NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Back to home
മോശം പ്രകടനം നടത്തിയ വനിതാ ജീവനക്കാർക്ക് ഉടമയുടെ പ്രാകൃത ശിക്ഷ; വീഡിയോ വൈറൽ
WhatsApp
തന്റെ സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യുന്ന ജോലിയിൽ ഉടമയ്ക്ക് തൃപ്തിയില്ലെങ്കിൽ അവരെ പിരിച്ചുവിടുകയോ ആരോഗ്യപരമായ ശിക്ഷ അവർക്കു നൽകുകയോ ചെയ്യാം. എന്നാൽ ചൈനയിലെ ഒരു ഹോട്ടൽ മുതലാളി തന്റെ ജീവനക്കാർക്ക് നൽകിയ വിചിത്രമായ ശിക്ഷ കണ്ട് അന്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.
ചൈനയിലുള്ള ബ്യൂട്ടി ആൻഡ് സ്കിൻ കെയർ എന്ന കന്പനിയുടെ പതിനാലാമത് വാർഷിക സമ്മേളനത്തിലായിരുന്നു സംഭവം നടന്നത്. നൂറുകണക്കിനാളുകൾ സദസിൽ ഇരിക്കുന്പോൾ വേദിയിൽ മുഖത്തോട് മുഖം നോക്കി മുട്ടിൽ നിൽക്കുന്ന വനിതാ ജീവനക്കാർ പരസ്പരം മുഖത്ത് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വർഷം ജോലിയിൽ അവർ മികവു പുലർത്താഞ്ഞതാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിക്കാൻ കന്പനി ഉടമയെ പ്രേരിപ്പിച്ചത്.
സദസിൽ ഇരുന്നത് ഇവരുടെ സഹപ്രവർത്തകരായിരുന്നു. ഇവർക്കു മുന്പിൽ നിന്നായിരുന്നു സെയിൽസ് ഡിപ്പാർട്ടുമെന്റിലെ വനിതാ ജീവനക്കാരുടെ മുഖത്തടി പ്രകടനം. ഉടമ നിർത്താൻ പറയുന്നതു വരെ ഇതു തുടരുകയും ചെയ്തു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ഈ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി. ഇതോടെ കന്പനിയുടെ ടീം സ്പിരിറ്റ് കാണിക്കുവാൻ ജീവനക്കാർ മനഃപൂർവം നടത്തിയ പ്രകടനമായിരുന്നു ഇതെന്ന വിശദീകരണവുമായി കന്പനിയുടെ വക്താവ് എത്തുകയും ചെയ്തു. പുതിയ വർഷം തുടങ്ങുന്നതിന് മുന്നോടിയായി ഞങ്ങൾ ഇത്തരത്തിൽ ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചീറിപ്പാഞ്ഞു വരുന്ന ബസിന് അടിയിലേക്ക് സുഹൃത്തിനെ തള്ളിയിട്ട് യുവതിയുടെ തമാശ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഫുട്പാത്തിൽ കൂടി നടന്നുവരുന്ന രണ്ടു യുവതികളിലൊരാൾ ഒപ്പമുണ്ടായിരുന്നയാളെ ഓടിക്കൊണ്ടിരുന്ന ബസിന്റെ അടിയിലേക്കു തള്ളിയ
15,000 ടണ്‍ ഭാരമുള്ള പാലം എങ്ങനെ മാറ്റി വെയ്ക്കാം? ഉത്തരം നൽകും ഈ വീഡിയോ
15,000 ടണ്‍ ഭാരമുണ്ടായിരുന്ന പാലം 81 ഡിഗ്രിയിലേക്ക് മാറ്റി സ്ഥാപിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി ചൈന. ഹെബേയ് പ്രവശ്യയിൽ
കലിപൂണ്ട കാട്ടാനയ്ക്ക് ഇരയായി "വീട്'; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കലിപൂണ്ട് അക്രമാസക്തമായ കാട്ടാന ഒരു വീട് തകർക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഛത്തീസ്ഗഡിലെ സുറാജ്പൂറില
മദ്യലഹരിയിൽ കാറോടിച്ചയാൾക്കു പറ്റിയത്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ
അമിത വേഗത്തിൽ പാഞ്ഞ കാർ ഇടിച്ചു മറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ച
കാറിനുള്ളിൽ കരിമരുന്ന് കലാപ്രകടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മൈതാനം പോലെയുള്ള തുറന്ന സ്ഥലങ്ങളിലാണ് കരിമരുന്ന് കലാപ്രകടനം സാധാരണയായി നടത്താറുള്ളത്. എന്നാൽ തിരക്കേറിയ റോഡിൽ
സമുദായം മാറി പ്രണയിച്ചു; മേഘാലയയിൽ യുവതിക്കു തെരുവിൽ ക്രൂരമർദനം
മേഘാലയയിൽ യുവതിയെ ഒരു സംഘം പുരുഷൻമാർ തെരുവിൽ ക്രൂരമായി മർദിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അക
മരണത്തിന്റെ വക്കിൽ നിന്നും അത്ഭുതകരമായി രക്ഷപെടുന്ന രണ്ടു കുട്ടികൾ; പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ
നിരത്തിൽ കൂടി സൈക്കിൾ അശ്രദ്ധമായി ഓടിച്ച രണ്ടു കുട്ടികൾ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങ
വിഴുങ്ങിയ എട്ടു മുട്ടയിൽ ഏഴും തിരികെ നൽകി രക്ഷപെടാൻ ശ്രമിക്കുന്ന മൂർഖൻ; സംഭവം വയനാട്ടിൽ
കോഴിക്കൂട്ടിൽ കയറി മുട്ട വിഴുങ്ങിയ മൂർഖൻ പാന്പ്, മുട്ട ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക
നിർത്തിയിട്ടിരുന്ന കാർ കടത്തിയ വിരുതൻ കാറ്റ്; രസകരമായ വീഡിയോ
പാർക്കിംഗ് മേഖലയിൽ തന്റെ കാർ നിർത്തിയിട്ട് ആവശ്യത്തിനായി പോയതാണ് ചൈനയിലെ ക്വിംഗ്ഡോ സ്വദേശിയായ ഒരാൾ. എന്നാൽ അരമണ
സുനാമിക്കു സമാനമായി പാഞ്ഞു വരുന്ന മഞ്ഞ് കട്ടകൾ; പേടിപ്പടുത്തുന്ന ദൃശ്യങ്ങൾ
സുനാമിക്കു സമാനമായി പാഞ്ഞു വരുന്ന മഞ്ഞിൽ നിന്നും ആളുകൾ ഓടി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളി
ബോണറ്റിൽകയറി പ്രതിഷേധിച്ച യുവാവിനെയുമായി സർക്കാർ വാഹനം നാലു കിലോമീറ്റർ ഓടി !
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ പ്രതിഷേധിക്കാനെത്തി ഓഫീസറുടെ വാഹനത്തിനു മുകളിൽ ചാടിക്കയറിയ യുവാവിനെയും വഹിച്ചുകൊ
ബുള്ളറ്റിൽ തകർത്ത് പുതുമണവാട്ടി ഷെറിൽ; കിടിലൻ വീഡിയോ ആൽബം
ജിമിക്കി കമ്മൽ ഗാനത്തിലൂടെ പ്രശസ്തയായ രാജഗിരി കോളജിലെ അധ്യാപിക ഷെറിൽ ജി. കടവന്റെ വിവാഹത്തെക്കുറിച്ച് ഏവരും അറിഞ
അതിശക്തമായ കാറ്റിൽ തകർന്നടിഞ്ഞ തടി നിർമിതമായ കെട്ടിടം
കനത്ത മഴയും കാറ്റും നിമിത്തം ഇരുപത്തി മൂന്നു നിലകളുള്ള തടി നിർമിതമായ കെട്ടിടം തകർന്നു തരിപ്പണമാകുന്നതിന്റെ ദൃശ്യങ
ചുവടു പിഴച്ച് വെള്ളത്തിൽ വീണ അവതാരകൻ; ചിരിയടക്കാൻ പാടുപെട്ട് സോഷ്യൽമീഡിയ
കോമണ്‍വെൽത്ത് മത്സരത്തിനെത്തിയ മത്സരാർത്ഥികളോട് സ്വിമ്മിംഗ് പൂളിനുള്ളിൽ നിന്നു സംസാരിക്കുന്ന ബിബിസി ചാനൽ സ്പോർട്
ഷെയ്ൻ വാട്സന്റെ ആ മാരക സിക്സർ തകർത്തത് ഒരു ലാപ്ടോപ്പ്
ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന കനത്തമത്സരത്തിൽ ചെന്നൈയുടെ ഷെയ്ൻ വാട്ട്സണ് ഉ
ട്രെയിനിനു മുകളിൽ നിന്നും നദിയിലേക്കു ചാടിയയാൾ മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടിയ ആൾ കോണ്‍ക്രീറ്റ് നിർമിത തൂണിൽ ഇടിക്കാതെ ത
മൊബൈലില്‍ കളിക്കുന്ന കുഞ്ഞിന്റെ കൈയില്‍ നിന്ന് അതിവിദഗ്ധമായി മൊബൈല്‍ മോഷ്ടിക്കുന്ന കള്ളന്
വീടിനു വെളിയിൽ ഒരു സ്കൂട്ടറിനു മുകളിൽ ഇരുന്ന് മൊബൈൽ ഫോണിൽ കളിക്കുകയായിരുന്ന കുട്ടിയുടെ കൈയ്യിൽ നിന്നും ഒരു മോഷ്ടാ
കത്തിയമർന്ന കാറിനുള്ളിലെ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് വഴിയാത്രികൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കത്തിയമർന്ന കാറിനുള്ളിൽ നിന്നും യാത്രക്കാരനെ ഒരാൾ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ ചോരമരവിക്കുന്ന ദൃശ്യങ്ങൾ സേ
എഞ്ചിനില്ലാതെ ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ
എഞ്ചിനില്ലാതെ യാത്രക്കാരുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ. ഒഡീഷയിലെ തിത്ലഗഢ് സ്റ്റേഷനിലാണ് സംഭവം.ട്രെയിൻ എഞ്ചി
ബലാത്സംഗ കേസിൽ പിടികൂടിയയാൾക്ക് പോലീസ് സ്റ്റേഷനിൽ ബെൽറ്റിനടി
ബലാത്സംഗ കേസിൽ കുറ്റമാരോപിക്കപ്പെട്ടയാളെ എസ്ഐ തൂണിൽ പിടിച്ചു വലിച്ചു നിർത്തി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത

ഗ്ലാസ് വാതിൽ തകർന്ന് കുട്ടിക്കു പരിക്കേൽക്കുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ
ഒരു കടയ്ക്കുള്ളിലെ ഗ്ലാസ് വാതിലിൽ പിടിച്ച് ഒരു കുട്ടി കളിക്കുന്നതിനിടയിൽ ഈ ഗ്ലാസ് വാതിൽ തകർന്ന് കുട്ടിയുടെ സമീപത്തേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദ
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ നിന്നും പാളത്തിലേക്കു വീണ യുവതിക്ക് രണ്ടാം ജന്മം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
റെയിൽവെ സ്റ്റേഷനിൽ വെച്ച് ബാഗ് നിലത്തു നിന്നുമെടുക്കുന്നതിനിടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിലേക്കു വീണ യുവതിക്
കൊക്കോ കോളയുടെ കുപ്പിക്കുള്ളിൽ ചത്ത എലി;ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ശീതളപാനിയമായ കൊക്കോ കോളയിൽ നിന്നും ചത്ത എലിയെ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രച
കനത്ത കാറ്റിൽ പറന്നുയരുന്ന കെട്ടിടത്തിന്റെ മേൽക്കൂര
കനത്ത കാറ്റിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് പറന്ന് പോകുന്നതിന്റെ ഭീകരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയായി
നദിയിൽ കാറിനുള്ളിൽ അകപ്പെട്ടുപോയ യുവതിയെ സാഹസികമായി രക്ഷിച്ച് രക്ഷാപ്രവർത്തകർ- വീഡിയോ
കനത്ത വെള്ളപ്പൊക്കത്തിൽ നദിയിലേക്കു ഒഴുകിപ്പോയ കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരിയെ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞ
ലിഫ്റ്റിനുള്ളിൽ വ്യായാമം ചെയ്ത ബാലൻ തകർത്തത് ലിഫ്റ്റിന്റെ വാതിൽ
പതിനൊന്നു വയസുകാരനായ ഒരു ബാലൻ കെട്ടിടത്തിലെ ലിഫ്റ്റിനു നാശ നഷ്ടമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ട് അന്പരക്കുകയാണ
വെള്ളം നുണയുന്ന മിടുക്കൻ പാമ്പ്; കിടിലൻ വീഡിയോ
മൃഗങ്ങൾ വെള്ളം കുടിക്കുന്ന ദൃശ്യം കാണാത്തവരായി ആരും തന്നെയില്ല. എന്നാൽ പാന്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുള്ളവർ ആരൊ
ലാപ്പ്ടോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ഭീകര ദൃശ്യങ്ങൾ
ഓഫീസ് മുറിക്കുള്ളിലെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് തീ മുറിയിലേക്കു പടരുന്നതിന്റെ ഭീകരദൃശ്യങ്ങൾ പുറത്ത്. സംഭവം എവിടെ
പത്തു സെക്കൻഡിനുള്ളിൽ പതിനഞ്ച് നിലയുടെ അന്ത്യം; കിടിലൻ വീഡിയോ
വെറും പത്ത് സെക്കൻഡുകൾ കൊണ്ട് പതിനഞ്ചു നിലയുള്ള കെട്ടിടം തകർന്നു നാമാവശേഷം ആകുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളി
മദ്യലഹരിയിൽ പോലീസിനെ ഇടിച്ചു വീഴ്ത്തി കാർ ഡ്രൈവർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
വാഹനപരിശോധനയ്ക്കിടെ മദ്യപിച്ച് കാറോടിച്ചു വന്നയാൾ പോലീസിനെ വെട്ടിച്ചു പോകുവാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച
Latest News
ടീം ബസിൽ ലഹരിഗുളിക കടത്തി; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റർ അറസ്റ്റിൽ
ഡ്രൈവർ മുസ്ലിം, ഒല ടാക്സി റദ്ദാക്കി; വർഗീയവാദിയെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്രമന്ത്രിമാർ
മികച്ച തുടക്കം കുളമാക്കി മുംബൈ; റോയൽസിനു ജയിക്കാൻ 168 റണ്‍സ്
ലിഗയുടെ മരണത്തിൽ ദുരൂഹതയില്ല; തലയറ്റതു പട്ടി കടിച്ചാവാമെന്നു പോലീസ്
വീണ്ടും നദാൽ വസന്തം; തുടർച്ചയായ മൂന്നാം തവണയും മോണ്ടി കാർലോയിൽ ജേതാവ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top