കാത്തിരിക്കാൻ നേരമില്ല..! വി​​മാ​​ന​​യാ​​ത്ര​​ക്കാ​​ര​​ൻ എ​​മ​​ർ​​ജ​​ൻ​​സി വാ​​തി​​ൽ തു​​റ​​ന്ന് പു​​റ​​ത്തു​​ചാ​​ടി
Friday, January 5, 2018 4:33 PM IST
വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി വാ​​തി​​ലി​​ലൂ​​ടെ പുറത്തുചാടിയ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. വി​​​​ദേ​​​​ശ വി​​​​മാന​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ റയാ​​​​ൻ എ​​​​യ​​​​റി​​​​ന്‍റെ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ല​​​​ണ്ട​​​​നി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം ദ​​​​ക്ഷി​​​​ണസ്പെ​​​​യി​​​​നി​​​​ലെ മ​​​​ലാ​​​​ഗ​​​​ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​ത്തി യാ​​​​ത്ര​​​​ക്കാ​​​​രെ ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ലു​​​​ള്ള സി​​​​ഗ്ന​​​​ലി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​ക്കു​​​​ന്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രി​​​​ലൊ​​​​രാ​​​​ൾ സാ​​​​ഹ​​​​സം കാ​​​​ട്ടി​​​​യ​​​​ത്. മ​​​​റ്റു യാ​​​​ത്ര​​​​ക്കാ​​​​ർ നോ​​​​ക്കി നി​​​​ൽ​​​​ക്കേ എമർജൻസി വി​​​​ൻ​​​​ഡോ തു​​​​റ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​ര​​ൻ പു​​​​റ​​​​ത്തേ​​​​ക്കു ചാ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ചി​​​​റ​​​​കി​​​​ലേ​​​​ക്കാ​​​​ണ് ക​​​​ക്ഷി വീ​​​​ണ​​​​ത്. സം​​​​ഭ​​​​വം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട പൈ​​​​ല​​​​റ്റ് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​ത്തി​​ലെ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​​​വ​​​​ര​​മ​​​​റി​​​​യി​​​​ച്ചു. സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പാ​​ഞ്ഞെ​​ത്തി "എ​​​​ടു​​​​ത്തു​​​​ചാ​​​​ട്ടം' ന​​​​ട​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ കൈ​​യോ​​​ടെ​ പി​​​​ടി​​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു. കാ​​​​ത്തി​​​​രു​​​​ന്നു മു​​​​ഷി​​​​ഞ്ഞ​​​​തി​​​​നാ​​​​ലാ​​​​ണ് താ​​​​ൻ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി എ​​​​ക്സി​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.