ആ മരണം എന്‍റെ ഉറക്കംകെടുത്തുന്നു: വേദനയോടെ ടോവിനോ
Sunday, January 21, 2018 3:48 PM IST
ക​ണ്ണൂ​രി​ലെ ക​ക്ക​യ​ങ്ങാ​ട് ഗ​വ. ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യും എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് യുവനടൻ ടോ​വി​നോ തോ​മ​സ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​ദ്ദേ​ഹം ഇക്കാര്യം പ​ങ്കു​വെ​ച്ച​ത്.

മാ​യാ​ന​ദി​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഒ​രു​മി​ച്ചൊ​രു സെ​ൽ​ഫി​യെ​ടു​ത്തു എ​ന്ന​ത​ല്ലാ​തെ താ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഈ ​യു​വാ​വി​ന്‍റെ മ​ര​ണ വാ​ർ​ത്ത തന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​രാ​യാ​ലും എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും ഒ​രു മ​നു​ഷ്യ​ന് എ​ങ്ങ​നെ​യാ​ണ് മ​റ്റൊ​രാ​ളെ കൊ​ല്ലാ​ൻ ക​ഴി​യു​ന്ന​തെ​ന്നും ടൊ​വി​നോ ദു​ഖ​ത്തോ​ടെ ചോ​ദി​ക്കു​ന്നു.

ടോവിനോയുടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.