ബ​ഹി​രാ​കാ​ശ​ത്തു വാക്വം ക്ലീനറിൽ പറന്ന് ശാസ്ത്രജ്ഞൻ; വീഡിയോ വൈറൽ
Wednesday, January 24, 2018 2:15 PM IST
അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ലു​​​​ള്ള ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ലും പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണെ​​​​ന്നു​​​​ള്ള കാ​​​​ര്യം ഏ​​​​വ​​​​ർ​​​​ക്കും അ​​​​റി​​​​യാം. എ​​​​ന്നാ​​​​ൽ, ഒ​​​​ഴി​​​​വു വേ​​​​ള​​​​ക​​​​ളി​​​​ൽ കു​​​​സൃ​​​​തി​​​​പ്പ​​​​ണി​​​​ക​​​​ളൊ​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും ഇ​​വ​​ർ ഒ​​ട്ടും പി​​ന്നി​​ല​​ല്ല. അ​​​​ന്താ​​രാ​​ഷ്‌​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ ശാ​​​​സ്ത്ര​​​​ജ്ഞ​​​ൻ​ വാ​​​​ക്വം ക്ലീ​​​​ന​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സം​​​​ഭ​​​​വ​​​​മാ​​​​ണ് ഏ​​​​വ​​​​ർ​​​​ക്കും കൗ​​​​തു​​​​ക​​​​മാ​​​​യ​​​​ത്. റ​​​​ഷ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ആ​​​ന്‍റോ​​​​ണ്‍ ഷ​​​​ക​​​​പ്‌ലെറോ​​​​വ് ആ​​​​ണ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ വാ​​​​ക്വം ക്ലീ​​​​ന​​​​ർ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വാ​​​​ക്വം ക്ലീ​​​​ന​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ എ​​​​ങ്ങ​​​​നെ​​​​യി​​​​രി​​​​ക്കും എ​​​​ന്ന​​​​റി​​​​യാ​​​​നാ​​​​ണ് താ​​​ൻ ​ശ്ര​​മി​​ച്ച​​തെ​​ന്നാ​​ണ് ആ​​​​ന്‍റോ​​​ണ്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. വാ​​​​ക്വം ക്ലീ​​​​ന​​​​റി​​​​ന്‍റെ മു​​​​ക​​​​ളി​​​​ലി​​​​രു​​​​ന്നു ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ലൂ​​​​ടെ പ​​​​റ​​​​ക്കു​​​​ന്ന ദ്യ​​​​ശ്യ​​​​ങ്ങ​​​​ൾ ആ​​​​ന്‍റോ​​​ണ്‍ ട്വി​​​​റ്റ​​​​റി​​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.