സിം​ഹ​ക്കൂ​ട്ടം കീ​ഴ്പ്പെ​ടു​ത്തി​യ ആ​ന​ക്കു​ട്ടി​ക്ക് തു​ണ​യാ​യി കാ​ട്ടു​പോ​ത്തു​ക​ൾ: വീ​ഡി​യോ വൈ​റ​ൽ
Sunday, February 4, 2018 11:24 AM IST
സിം​ഹ​ക്കൂ​ട്ടം ഭ​ക്ഷ​ണാ​ക്കാ​ൻ ശ്ര​മി​ച്ച കാ​ട്ടാ​ന​ക്കു​ട്ടി​യ്ക്ക് തു​ണ​യാ​യ​ത് ഒ​രു പ​റ്റം കാ​ട്ടു​പോ​ത്തു​ക​ൾ. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രു​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. കൂ​ട്ട​ത്തി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ട് പോ​യ ആ​ന​ക്കു​ട്ടി​യെ ആ​യി​രു​ന്നു ഒ​രു കൂ​ട്ടം പെ​ണ്‍ സിം​ഹ​ങ്ങ​ൾ കീ​ഴ്പ്പെ​ടു​ത്തി ഭ​ക്ഷ​ണ​മാ​ക്കാ​ൻ‌ ശ്ര​മി​ച്ച​ത്.

നി​ല​ത്ത് മ​ല​ർ​ന്ന് കി​ട​ക്കു​ന്ന ആ​ന​ക്കു​ട്ടി​യെ പെ​ണ്‍ സിം​ഹ​ങ്ങ​ൾ ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ശ​ക്തി​യി​ല്ലാ​തെ ആ​ന​ക്കു​ട്ടി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കാ​ലു​ക​ൾ ഉ​യ​ർ​ത്തി പി​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ന​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ കാ​ട്ടു പോ​ത്തി​ൻ കൂ​ട്ടം സിം​ഹ​ങ്ങ​ളു​ടെ നേ​ർ​ക്ക് ചെ​ന്ന് അ​വ​രെ തു​ര​ത്തി​യോ​ടി​ച്ച് ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ട​ഞ്ഞെ​ണീ​റ്റ ആ​ന​ക്കു​ട്ടി ഓ​ടി മാ​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മാ​ത്ര​മ​ല്ല ആ​ന​ക്കു​ട്ടി ഒ​ടു​ന്പോ​ൾ കാ​ട്ടു​പോ​ത്തു​ക​ളും ചി​ത​റി​യോ​ടു​ന്ന​തും കാ​ണാം.

ഇ​വി​ടെ എ​ത്തി​യ സ​ന്ദ​ർ​ശ​ക​നാ​യ ജി​ൽ മാ​ത്യു​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.