കോ​ഴി​ക്കോ​ട്ടു നി​ന്നും അ​റു​പ​ത് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​രു മ​ത​സൗ​ഹാ​ർ​ദ ക​ഥ
Wednesday, February 7, 2018 3:13 PM IST
സ​മാ​ധാ​ന​പ​ര​മാ​യ സ​മൂ​ഹ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന ര​ണ്ട് കാ​ര​ണ​ങ്ങ​ളാ​ണ് മ​ത​വും രാ​ഷ്ട്രീ​യ​വും. രാ​ഷ്ട്രീ​യ​ത്തെ മ​തം കൊ​ണ്ട് വേ​ർ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ഇ​തി​ന് അ​ക്ര​മ​ണ സ്വ​ഭാ​വം കൈ​വ​രു​ന്ന​ത്.

ദി​വ​സ​വും ആ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ന്നു​ണ്ടെ​ന്ന് വാ​തോ​രാ​തെ പ്ര​സം​ഗി​ക്കു​ന്പോ​ഴും മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള മാ​റ്റി നി​ർ​ത്ത​പ്പെ​ട​ലു​ക​ൾ ഇ​ന്നും ആ​വ​ർ​ത്തി​ച്ചു​പോ​രു​ന്നു​ണ്ട്. ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​തി​ന് ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ക്കാ​ർ മാ​തൃ​ക​യാ​കു​ക​യാ​ണ് കോ​ഴി​ക്കോ​ട് പേ​ര​ന്പ്ര​യി​ലെ കു​റ​ച്ചു പേ​ർ.

സ്വ​ന്തം വീ​ട്ടി​ലെ അം​ഗ​ത്തെ പോ​ലെ ക​ണ്ട് കു​ടും​ബ​ത്തി​ലെ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഉ​മ്മ​റ്റി​യാ​റ​യ​മ്മ​യെ​ന്ന മു​സ്ലീം മു​ത്ത​ശി​യെ​ക്കു​റി​ച്ച് കെ. ​ടി. ബാ​ല​കൃ​ഷ്ണ​ൻ സ​നോ​ര എ​ന്ന റി​ട്ട​യ​ഡ് അ​ധ്യാ​പ​ക​ൻ പ​ങ്കു​വെ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​തി​നാ​ധാ​ര​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​റു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വീ​ട്ടി​ലെ എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും പ​ര്യാ​യ​മാ​യി ഉ​മ്മാ​റ്റി​യാ​റ​മ്മ​മ്മ ഉ​ണ്ടാ​വു​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റി​നൊ​പ്പം ഉ​മ്മാ​റ്റി​യാ​റ​മ്മ​മ്മ​യു​ടെ ചി​ത്ര​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വൈ​റ​ലാ​യി മാ​റി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പ്ര​ശം​സ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ സ​നോ​ര​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.