കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ഴു​ന്ന കാ​റ്: ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, February 11, 2018 2:56 PM IST
കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു​നി​ന്നും കാ​ർ താ​ഴേ​ക്കു വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.​ചൈ​ന​യി​ലെ ചോം​ഗ്ക്വിം​ഗ​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നി​ര​വ​ധി കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ കൈ​വ​രി ത​ക​ർ​ത്ത് കാ​റ് താ​ഴേ​ക്കു വീ​ഴു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

നി​ല​ത്തേ​ക്കു വീ​ണ യു​എ​സ്ബി കേ​ബി​ൾ എ​ടു​ക്കു​വാ​നാ​യി ഡ്രൈ​വ​ർ കു​നി​ഞ്ഞ​പ്പോ​ൾ കാ​ൽ ആ​ക്സി​ലേ​റ്റ​റി​ൽ അ​മ​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.​അ​പ​ക​ട സ​മ​യം കാ​റി​നു​ള്ളി​ൽ ര​ണ്ടു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളെ പ​റ്റി​യു​ള്ളു.​നി​ല​ത്തു വീ​ണ ഉ​ട​ൻ കാ​റി​നു​ള്ളി​ൽ നി​ന്നും ഒ​രു യു​വ​തി ത​നി​യെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​ന്നി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് ഡ്രൈ​വ​റെ കാ​റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​ട​ങ്ങി​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.